വിശ്വ മോഹൻ ഭട്ട്
(Vishwa Mohan Bhatt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയനായ ഒരു സ്ലൈഡ് ഗിറ്റാർ വായനക്കാരനാണ് വിശ്വ മോഹൻ ഭട്ട് അഥവാ വി.എം. ഭട്ട്. കൂടാതെ മോഹന വീണ എന്ന ഉപകരണം രൂപപ്പെടുത്തിയതും ഇദ്ദേഹമാണ്. ഗിറ്റാറിൽ ഹിന്ദുസ്ഥാനി സംഗീതം വായിക്കുന്ന ഇദ്ദേഹത്തിനു 1994-ൽ ഗ്രാമി പുരസ്കാരം ലഭിച്ചു. 2004-ൽ ക്രോസ് റോഡ്സ് ഗിറ്റാർ ഫെസ്റിവലിൽ പങ്കെടുത്ത ഇദ്ദേഹം നിരവധി സന്ഗീതക്ജരുടെ കൂടെ സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. 1998-ൽ സംഗീത നാടക അക്കാദമി അവാർഡും, 2002 ൽ പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്.
Vishwa Mohan Bhatt | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | V. M. Bhatt |
തൊഴിൽ(കൾ) | guitarist |
ഉപകരണ(ങ്ങൾ) | Mohan Veena |
വർഷങ്ങളായി സജീവം | 1965 – present |
പത്മയാണ് ഇദ്ദേഹത്തിന്റെ സഹധർമിണി. മക്കൾ സലിൽ ഭട്ട്, സൗരഭ് ഭട്ട് എന്നിവരും സംഗീതലോകത്തെ പ്രതിഭകളാണ്.
പുരസ്കാരങ്ങൾ
തിരുത്തുകമോഹന വീണ
തിരുത്തുകExternal links
തിരുത്തുകVishwa Mohan Bhatt എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official site
- An Interview With Pandit Vishwa Mohan Bhatt Archived 2010-06-19 at the Wayback Machine.