വിരംഗ
2014-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഡോക്യുമെന്ററി ചിത്രം
(Virunga (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒർലാൻഡോ വോൺ ഐൻസീഡൽ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഡോക്യുമെന്ററി ചിത്രമാണ് വിരംഗ. 2012-ൽ അക്രമാസക്തമായ M23 കലാപം ഉയർന്നപ്പോൾ കോംഗോയിലെ വിരുംഗ നാഷണൽ പാർക്കിനുള്ളിലെ പാർക്ക് റേഞ്ചർമാരുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുകയും യുനെസ്കോയുടെ ലോക പൈതൃക സൈറ്റിലെ ബ്രിട്ടീഷ് എണ്ണ കമ്പനിയായ സോക്കോ ഇന്റർനാഷണലിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു.[1] സോകോ ഇന്റർനാഷണൽ 2014 ഏപ്രിലിൽ വിരംഗയിലെ എണ്ണ സാധ്യതകൾ ഔദ്യോഗികമായി പര്യവേക്ഷണം ചെയ്തു.[2] 2014 ഏപ്രിൽ 17-ന് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തതിന് ശേഷം, മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള അക്കാദമി അവാർഡിന് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
Virunga | |
---|---|
സംവിധാനം | Orlando von Einsiedel |
നിർമ്മാണം |
|
രചന | Orlando von Einsiedel |
സംഗീതം | Patrick Jonsson |
ഛായാഗ്രഹണം | Franklin Dow |
ചിത്രസംയോജനം |
|
സ്റ്റുഡിയോ |
|
വിതരണം | Netflix |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | English French |
സമയദൈർഘ്യം | 100 minutes |
അവലംബം
തിരുത്തുക- ↑ "Virunga National Park". World Heritage List. UNESCO. Retrieved 20 August 2014.
- ↑ Reuters Staff (23 April 2014). "Oil firm Soco to begin seismic testing in Congo's Virunga park". Reuters. Thomson Reuters. Archived from the original on 2019-12-17. Retrieved 20 August 2014.
{{cite news}}
:|author=
has generic name (help)