വൻപയർ

ചെടിയുടെ ഇനം
(Vigna unguiculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ(Cowpea). മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ശാത്രനാമം : Vigna unguiculata. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വൻപയർ ചെടിയുടെ ഇലകൾ.[1]

Cowpea
Black-eyed peas
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. unguiculata
Binomial name
Vigna unguiculata
Synonyms

Vigna sinensis

വിത്തിനങ്ങൾ

തിരുത്തുക

കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുത്പാദശേഷിയുള്ള വിത്തിനങ്ങൾ:

  • മാലിക (1992)
  • ശാരിക (വലിയവിള ലോക്കൽ) (1993)
  • KMV-1 (1996)
  • വൈജയന്തി (VS 21-1) (1998)
  • കൈരളി (2001)
  • ഭാഗ്യലക്ഷ്മി (2001)
  • ലോല (2001)
  • വെള്ളായണി ജ്യോതിക (2006)
 
വൻപയർ
  1. Shaw, Monica (2007-10-28). "100 Most Protein Rich Vegetarian Foods". SmarterFitter Blog. Archived from the original on 2008-04-01. Retrieved 2008-04-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വൻപയർ&oldid=3657267" എന്ന താളിൽനിന്ന് ശേഖരിച്ചത്