വെറോണിക്ക വേസ്കെ
ഒരു കെനിയൻ അഭിനേത്രി
(Veronica Waceke എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കെനിയൻ അഭിനേത്രിയാണ് വെറോണിക്ക വേസ്കെ .[1][2] 2015ൽ പുറത്തിറങ്ങിയ ഫണ്ടി-മെന്റൽസ് എന്ന ചിത്രത്തിലാണ് അവർ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.[3] മൈ ഫെയ്ത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മഷാരികി ഫിലിം ഫെസ്റ്റിവലിൽ മികച്ച കിഴക്കൻ ആഫ്രിക്കൻ വനിതാ നടിക്കുള്ള പുരസ്‌കാരം വേസ്‌കെ നേടി.[4] 2019-ൽ കെനിയ നാഷണൽ തിയേറ്റർ നിർമ്മിച്ച വാൾട്ടർ സിറ്റാറ്റിയുടെ Necessary Madness 2,Deliberate Contempt എന്നീ നാടകത്തിൽ അവർ ലെസെഡിയെ അവതരിപ്പിച്ചു. [5][6] 'ഹയർ ലേണിംഗ്' എന്ന ടെലിവിഷൻ നാടക പരമ്പരയിലെ മികച്ച നടിക്കുള്ള 2014-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിന് വാസെക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[7][8]
അവാർഡുകൾ
തിരുത്തുകBest Supporting Actress - Riverwood Awards[9]
Best Actress - Mashariki Film Festival Awards 2015[10]
അവലംബം
തിരുത്തുക- ↑ "Citizen TV's 'Mother-In-Law' & 'Machachari' Actress Suffering From Cancer Gets Help". Ghafla!. 28 November 2013. Retrieved 20 October 2019.
- ↑ Kwach, Julie (2018). "Top 5 Kenyan Actors: Talented Kenyans in Front of the Camera". Tuko. Retrieved 20 October 2019.
- ↑ Gitau, Elly (17 February 2015). "Kenya: Glamour As Sex-Comedy Film 'Fundi-Mentals' Premieres". AllAfrica.com. Retrieved 20 October 2019.
- ↑ "Rwandans scoop awards at Mashariki festival". The New Times (Rwanda). 16 March 2015. Retrieved 20 October 2019.
- ↑ "THEATRE REVIEW: 'Deliberate Contempt' by Hearts of Art". Daily Nation. 19 April 2019. Retrieved 20 October 2019.
- ↑ Margaretta Wa Gacheru (18 April 2019). "'Necessary Madness' sequel as good as original performance - VIDEO". Business Daily Africa. Retrieved 20 October 2019.
- ↑ "AfricaMagic awards nominees out". The Herald (Zimbabwe). 18 December 2013. Retrieved 20 October 2019.
- ↑ Odeke, Steven (15 December 2013). "Uganda not in Africa Magic Viewers' Choice Awards". New Vision. Retrieved 20 October 2019.
- ↑ "Here's The Full List Of Winners In The Riverwood Awards 2018". KenyanVibe (in അമേരിക്കൻ ഇംഗ്ലീഷ്). 2018-09-18. Retrieved 2020-10-22.
- ↑ ArtMattersInfo (2015-03-15). "Rwanda's Mashariki African Film Festival Announces Winners". ArtMatters.Info (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-22.