മൂത്താശ്ശാരി

Vepris bilocularis
(Vepris bilocularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കൻ പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു മരമാണ് മുത്താശ്ശാരി[1]. (ശാസ്ത്രീയനാമം: Vepris bilocularis). 15 മീറ്റർ വരെ ഉയരം വയ്ക്കും. നിത്യഹരിതവനങ്ങളിൽ 100 മുതൽ 1200 മീറ്റർ വരെ ഉയരമുള്ളയിടങ്ങളിൽ കാണുന്നു. ത്വക്ക്രോഗത്തിനും വാതത്തിനും ഔഷധമാണ്[2]. വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു[3].

മൂത്താശ്ശാരി
മൂത്താശ്ശാരിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. bilocularis
Binomial name
Vepris bilocularis
(Wt. & Arn.) Engl.
Synonyms
  • Cranzia bilocularis Kuntze
  • Dipetalum biloculare Dalzell
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-23.
  2. http://books.google.co.in/books?id=gMwLwbUwtfkC&pg=PA698&lpg=PA698&dq=Vepris+bilocularis&source=bl&ots=_ADUH5KXPP&sig=RhQ_i64WTaz7zlgHI4NewAdfxL8&hl=en&sa=X&ei=3NAoUYPwMcTfrQHn0oFA&ved=0CHUQ6AEwDg#v=onepage&q=Vepris%20bilocularis&f=false
  3. http://pib.nic.in/newsite/erelease.aspx?relid=63234

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മൂത്താശ്ശാരി&oldid=3929986" എന്ന താളിൽനിന്ന് ശേഖരിച്ചത്