വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Vengappally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാട്ടിലെ വൈത്തിരി താലൂക്കിൽ ഉൾപ്പെട്ട കൽപറ്റ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് വേങ്ങപ്പള്ളി.[1] ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

വേങ്ങപ്പള്ളി
ഗ്രാമം
വേങ്ങപ്പള്ളി is located in Kerala
വേങ്ങപ്പള്ളി
വേങ്ങപ്പള്ളി
Location in Kerala, India
വേങ്ങപ്പള്ളി is located in India
വേങ്ങപ്പള്ളി
വേങ്ങപ്പള്ളി
വേങ്ങപ്പള്ളി (India)
Coordinates: 11°37′51″N 76°01′59″E / 11.630826°N 76.033180°E / 11.630826; 76.033180,
Country India
Stateകേരളം
Districtവയനാട്
ജനസംഖ്യ
 (2001)
 • ആകെ10,995
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673121
വാഹന റെജിസ്ട്രേഷൻKL-


ജനസംഖ്യ

തിരുത്തുക

21.16 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ, 2001-ലെ സെൻസസ് പ്രകാരം 10995 ആണ്. ഇതിൽ 5413 ആണുങ്ങളും 5582 പെണ്ണുങ്ങളും ആണ്. ഇവിടത്തെ സാക്ഷരത 81.34% ആണ്.

വാർഡുകൾ

തിരുത്തുക

ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളാണ് ഉള്ളത്.[2]

  • ഒരുവുമ്മൽ
  • തെക്കുംതറ
  • കോക്കുഴി
  • പുതുക്കുടി
  • മൂരിക്കാപ്പ്
  • വാവാടി
  • വേങ്ങപ്പള്ളി
  • പുതുശ്ശേരിക്കുന്ന്
  • കോടഞ്ചേരിക്കുന്ന്
  • പിണങ്ങോട്
  • എംഎച്ച് നഗർ
  • ഹൈസ്കൂൾ കുന്ന്
  • ചോലപ്പുറം
  1. "Wayanad Panchayath". wayanad.gov.in.
  2. "തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് 2015". lsgkerala.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക