വാർഡ് (ഭരണസംവിധാനം)

(വാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ഭരണതലത്തിലെ ഏറ്റവും ചെറിയ മേഖലയാണ് വാർഡ്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയാണ് തദ്ദേശതലത്തിലുള്ള ഏറ്റവും താഴേത്തട്ടിലുള്ള ഭരണസ്ഥാപനങ്ങൾ. ഈ ഭരണസ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളെ നിരവധി വാർഡുകളായി വിഭജിച്ചിരിക്കും ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയാണ് തദ്ദേശഭരണസ്ഥാപനത്തിൽ പ്രസ്തുത വാർഡിലെ ജനങ്ങളെ പ്രതിനിധീകരിക്കുക. ഈ പ്രതിനിധികൾ തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് അവിടെ ഭരണം നടത്തുക.

"https://ml.wikipedia.org/w/index.php?title=വാർഡ്_(ഭരണസംവിധാനം)&oldid=4090685" എന്ന താളിൽനിന്ന് ശേഖരിച്ചത്