വെള്ളാട്ടഞ്ചൂർ

(Vellattanjur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് വെള്ളാട്ടഞ്ചൂർ. [1] കേച്ചേരി പുഴയുടെ തീരത്താണ് ഈ ഗ്രാമം നിലകൊള്ളുന്നത്. തൃശൂർ ടൗണിൽ നിന്നും 25 കിലോമീറ്റർ ദൂരമുണ്ട് ഈ ഗ്രാമത്തിലേക്ക്. ഇവിടെയുള്ള ജനങ്ങൾ പ്രധാനമായും ചെയ്യുന്നത് കൃഷിയാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതൽ ഉള്ള പ്രദേശമാണിത്.

Vellattanjur
village
Country India
StateKerala
DistrictThrissur
ഭരണസമ്പ്രദായം
 • ഭരണസമിതിGrama Panchayat
ജനസംഖ്യ
 (2001)
 • ആകെ6,637
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680 601
Telephone code04885-
വാഹന റെജിസ്ട്രേഷൻKL-
Nearest cityThrissur
Lok Sabha constituencyAlathur
Civic agencyGrama Panchayat

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം വെള്ളാട്ടഞ്ചൂർ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 6637ആണ്. അതിൽ 3194 പുരുഷന്മാരും 3443 സ്ത്രീകളും ആണ്. [1]

ആരാധനാലയങ്ങൾ

തിരുത്തുക

പ്രധാനമായി 3 ക്ഷേത്രങ്ങളാണ് ഉള്ളത് ഒരു പള്ളിയും.

  • കൂട്ടുമുച്ചി ക്ഷേത്രം
  • എറക്കാട് സുബ്രഹ്മണ്യ ക്ഷേത്രം
  • ശ്രീരാമ ക്ഷേത്രം
  • ഫാത്തിമ മാതാ ചർച്ച്
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=വെള്ളാട്ടഞ്ചൂർ&oldid=2457258" എന്ന താളിൽനിന്ന് ശേഖരിച്ചത്