വെളപ്പായ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Velappaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വെളപ്പായ. അവണൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. 108 ശിവക്ഷേത്രങ്ങളിലൊന്നായ വെളപ്പായ മഹാദേവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.

വെളപ്പായ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
"https://ml.wikipedia.org/w/index.php?title=വെളപ്പായ&oldid=3345068" എന്ന താളിൽനിന്ന് ശേഖരിച്ചത്