വലിയ വെള്ളപ്പൈൻ

ചെടിയുടെ ഇനം
(Vateria macrocarpa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പെരുംപൈൻ, വെള്ളപ്പൈൻ എന്നെല്ലാം പേരുകളുള്ള വലിയ വെള്ളപ്പൈൻ തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ്. (ശാസ്ത്രീയനാമം: Vateria macrocarpa). അട്ടപ്പാടിയിലെ മുത്തിക്കുളത്തുനിന്നുമാത്രമേ ഈ മരത്തെ കണ്ടെത്തിയിട്ടുള്ളൂ.[1] അതീവഗുരുതരമായ വംശനാശഭീഷണി നേരിടുന്നുണ്ട് വലിയ വെള്ളപ്പൈൻ.[2] വെള്ളപ്പൈനേക്കാൾ വലിയ പൂവും ഇലയും കായുമാണ് ഇതിനുള്ളത്.

വലിയ വെള്ളപ്പൈൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. macrocarpa
Binomial name
Vateria macrocarpa
B.L. Gupta

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വലിയ_വെള്ളപ്പൈൻ&oldid=3316041" എന്ന താളിൽനിന്ന് ശേഖരിച്ചത്