വരദരാജപെരുമാൾ ക്ഷേത്രം

(Varadharaja Perumal Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് വരദരാജപെരുമാൾ ക്ഷേത്രം. മഹാവിഷ്ണു, ലക്ഷ്മി എന്നീ ദേവതകളെ ആരാധിക്കുന്ന ഈ ക്ഷേത്രം വൈഷ്ണവരുടെ ദിവ്യദേശങ്ങൾ എന്ന 108 ക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. [1] [2]

വരദരാജപെരുമാൾ ക്ഷേത്രം
വരദരാജപെരുമാൾ ക്ഷേത്രം is located in Tamil Nadu
വരദരാജപെരുമാൾ ക്ഷേത്രം
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംകാഞ്ചീപുരം
നിർദ്ദേശാങ്കം12°49′10″N 79°43′29″E / 12.819417°N 79.724693°E / 12.819417; 79.724693
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിവരദരാജപെരുമാൾ (വിഷ്ണു)
പെരുംദേവി തായർ (ലക്ഷ്മി)
ജില്ലകാഞ്ചീപുരം
സംസ്ഥാനംതമിഴ്‌നാട്
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപകൻചോള രാജാക്കന്മാർ, തഞ്ചാവൂർ നായക് സാമ്രാജ്യം
പൂർത്തിയാക്കിയ വർഷം3-ാം നൂറ്റാണ്ട്
  1. Hindu Pilgrimage: A Journey Through the Holy Places of Hindus All Over India. Sunita Pant Bansal. page 82
  2. "The Templenet Encyclopedia - Varadaraja Perumal Temple at Kanchipuram".