വളയപ്പട്ടി എ.ആർ. സുബ്രമണിയം

(Valayapatti A R Subramanyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യക്കാരനായ ഒരു ശാസ്ത്രീയസംഗീതകാരനും തവിൽ വാദകനുമാണ് വളയപ്പട്ടി എ ആർ സുബ്രമണിയം (Valayapatti A. R. Subramaniam). 2009- ൽമദ്രാസ് മ്യൂസിൿ അകാദമിയുടെ സംഗീതകലാനിധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1][2] സംഗീതനാടകഅകാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് 2007 -ൽ പദ്മശ്രീ ബഹുമതിയും ലഭിച്ചു.[3]

വളയപ്പട്ടി എ ആർ സുബ്രമണിയം
ജനനം
തൊഴിൽClassical musician
Percussionist
അറിയപ്പെടുന്നത്തവിൽ
മാതാപിതാക്ക(ൾ)Arumugham
പുരസ്കാരങ്ങൾപദ്മശ്രീ
സംഗീതനാടകഅക്കാദമി പുരസ്കാരം

തവിൽ ഉദയസൂര്യൻ

ജീവചരിത്രം

തിരുത്തുക
 
Thavil

ഇവയും കാണുക

തിരുത്തുക
  1. "Sangita Kalanidhi for Valayapatti A.R. Subramaniam". Carnatic Darbar. 2016. Archived from the original on 2016-09-10. Retrieved January 17, 2016.
  2. "Padmashree Valayapatti A.R.Subramaniam - MANGALA ISAI - DVD". Swati Sanskrities. 2016. Retrieved January 17, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved January 3, 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക