വാലസിക്ലോവിർ

രാസസം‌യുക്തം
(Valaciclovir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെർപ്പസ് സിംപ്ലക്സ്, ഹെർപ്പസ് സോസ്റ്റർ (shingles), ഹെർപെസ് ബി എന്നിവയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ആൻറിവൈറൽ മരുന്ന് ആണ് വാലസിക്ലോവർ .

വാലസിക്ലോവിർ
Clinical data
Trade namesValtrex
AHFS/Drugs.commonograph
MedlinePlusa695010
License data
Pregnancy
category
Routes of
administration
Oral
ATC code
Legal status
Legal status
  • AU: S4 (Prescription only)
  • UK: POM (Prescription only)
  • US: ℞-only
  • In general: ℞ (Prescription only)
Pharmacokinetic data
Bioavailability55%
Protein binding13–18%
MetabolismHepatic (to aciclovir)
Elimination half-life<30 minutes (valaciclovir);
2.5–3.6 hours (aciclovir)
ExcretionRenal 40–50% (aciclovir),
faecal 47% (aciclovir)
Identifiers
  • (S)-2-[(2-amino-6-oxo-6,9-dihydro-3H-purin-9-yl)methoxy]ethyl-2-amino-3-methylbutanoate
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
NIAID ChemDB
CompTox Dashboard (EPA)
ECHA InfoCard100.114.479 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC13H20N6O4
Molar mass324.336 g/mol
3D model (JSmol)
  • O=C(OCCOCn1c2N\C(=N/C(=O)c2nc1)N)[C@@H](N)C(C)C
  • InChI=1S/C13H20N6O4/c1-7(2)8(14)12(21)23-4-3-22-6-19-5-16-9-10(19)17-13(15)18-11(9)20/h5,7-8H,3-4,6,14H2,1-2H3,(H3,15,17,18,20)/t8-/m0/s1 checkY
  • Key:HDOVUKNUBWVHOX-QMMMGPOBSA-N checkY
 ☒NcheckY (what is this?)  (verify)

ഇൻ വിവോ രീതിയിൽ അസിക്ലോവർ ആയി പരിവർത്തനം ചെയ്യാൻ ഇതൊരു പ്രോഡ്രഗ് ആയി ഉപയോഗിക്കുന്നു.

1995-ൽ മെഡിക്കൽ ഉപയോഗത്തിനായി വാലസിക്ലോവർ അംഗീകരിച്ചു.[1] ഗ്ലാക്സോ സ്മിത്ത്ക്ലൈനിന്റെ വ്യാവസായിക നാമമായ വാൽട്രെക്സ്, സലിട്രേക്സ് എന്നീ പേരുകളിൽ ഇത് വിൽപ്പന നടത്തുന്നു.[2]

Valtrex brand valaciclovir 500mg tablets

മെഡിക്കൽ ഉപയോഗം

തിരുത്തുക

HSV, VZV എന്നീ അണുബാധകളെ ചികിത്സിക്കുന്നതിനായി വാലസിക്ലോവിർ നൽകി വരുന്നു:[3]

  • തുടർച്ചയായി ബാധിതരായ വ്യക്തികളിൽ നിന്നും ആവർത്തിച്ചുള്ള അണുബാധയിൽ നിന്ന് HSV സംക്രമണം കുറയ്ക്കൽ
  • ഹെർപെസ് സോസ്റ്റർ (shingles): ഹെർപ്പസ് ചികിൽസയ്ക്കുള്ള സാധാരണ ഡോസുകൾ ഏഴ് തുടർച്ചയായ ദിവസങ്ങളിൽ 1,000 മില്ലിഗ്രാം ഓറലായി മൂന്നു നേരത്തേക്ക് കൊടുക്കുന്നു.[4]
  • ഹെർപസ് വൈറസ് രോഗികളിൽ രോഗപ്രതിരോധ കുത്തിവയ്പ്പ് (അത്തരം രോഗമുള്ള ക്യാൻസർ കീമോതെറാപ്പിക്ക് വിധേയരായ രോഗികളിൽ) [5]

മോണോന്യൂക്ലിയോസിസ് പകർച്ചവ്യാധിക്ക് ഇത് ഒരു ചികിത്സാ വാഗ്ദാനം ചെയ്തിരിക്കുന്നു. [6][7][8]ഹെർപ്പസ് ബി വൈറസ് എക്സ്പോഷർ സംശയിക്കുന്ന കേസുകളിൽ നിയന്ത്രണത്തിനായുപയോഗിക്കുന്നു.

  1. Long, Sarah S.; Pickering, Larry K.; Prober, Charles G. (2012). Principles and Practice of Pediatric Infectious Disease (in ഇംഗ്ലീഷ്). Elsevier Health Sciences. p. 1502. ISBN 1437727026.
  2. Ahmed, Rumman (November 27, 2009). "Ranbaxy Launches Generic Valtrex in U.S." The Wall Street Journal. Retrieved January 16, 2010.
  3. Rossi S, editor. Australian Medicines Handbook 2006. Adelaide: Australian Medicines Handbook; 2006. ISBN 0-9757919-2-3[പേജ് ആവശ്യമുണ്ട്]
  4. Lille, H. Martina; Wassilew, Sawko W. (2006). "Antiviral therapies of shingles in dermatology". In Gross, Gerd; Doerr, H.W. (eds.). Herpes zoroster: recent aspects of diagnosis and control. Monographs in virology. Vol. 26. Basel (Switzerland): Karger Publishers. p. 124. ISBN 978-3-8055-7982-7. Retrieved January 1, 2012.
  5. Elad S, Zadik Y, Hewson I, et al. (August 2010). "A systematic review of viral infections associated with oral involvement in cancer patients: a spotlight on Herpesviridea". Support Care Cancer. 18 (8): 993–1006. doi:10.1007/s00520-010-0900-3. PMID 20544224.
  6. Balfour et al. (December 2005) A controlled trial of valacyclovir in infectious mononucleosis. Presented at the 45th Interscience Conference on Antimicrobial Agents and Chemotherapy, Washington, DC., December 18, 2005. Abstract V1392
  7. Simon, Michael W.; Robert G. Deeter; Britt Shahan (March 2003). "The Effect of Valacyclovir and Prednisolone in Reducing Symptoms of EBV Illness In Children: A Double-Blind, Placebo-Controlled Study" (PDF). International Pediatrics. 18 (3): 164–169.[പ്രവർത്തിക്കാത്ത കണ്ണി]
  8. Balfour HH, Hokanson KM, Schacherer RM, et al. (May 2007). "A virologic pilot study of valacyclovir in infectious mononucleosis". Journal of Clinical Virology. 39 (1): 16–21. doi:10.1016/j.jcv.2007.02.002. PMID 17369082.
"https://ml.wikipedia.org/w/index.php?title=വാലസിക്ലോവിർ&oldid=2870977" എന്ന താളിൽനിന്ന് ശേഖരിച്ചത്