നെതർലാന്റ്സിലെ ഗവണ്മെന്റിന്റെ ആസ്ഥാനനഗരവും സൗത്ത് ഹോളണ്ട് പ്രോവിൻസിന്റെ തലസ്ഥാനവുമാണ് ഹേഗ് (/ðə ˈhɡ/; ഡച്ച്: Den Haag pronounced [dɛnˈɦaːx] or 's-Gravenhage pronounced [ˈsxraːvə(n)ˌɦaːɣə] ) 2015 ജനുവരി ഒന്നിന് 5,15,880 ജനസംഖ്യയുള്ള ഈ നഗരം ആംസ്റ്റർഡാം , റോട്ടർഡാം എന്നിവയ്ക്കുശേഷം നെതർലാന്റ്സിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ്.

ദി ഹേഗ്

Den Haag (ഡെൻ ഹേഗ്)

's-Gravenhage
മുകളിൽ നിന്നു താഴേയ്ക്ക്, ഇടത്തുനിന്നു വലത്തേയ്ക്ക്: നഗരമദ്ധ്യത്തിലെ ദി സ്ക്വയർ;
പീസ് പാലസ്, ലോകകോടതി ആസ്ഥാനം; Noordeinde Palace;
the Passage; Huis ten Bosch royal palace; the Ridderzaal;
Kurhaus of Scheveningen; the Mauritshuis art museum;
Binnenhof, seat of the States General of the Netherlands
പതാക ദി ഹേഗ്
Flag
ഔദ്യോഗിക ചിഹ്നം ദി ഹേഗ്
Coat of arms
Nickname(s): 
Residentiestad (Residential City), Hofstad (Court city)
Motto(s): 
Vrede en Recht (Peace and Justice)
Highlighted position of The Hague in a municipal map of South Holland
Location in South Holland
Coordinates: 52°5′N 4°19′E / 52.083°N 4.317°E / 52.083; 4.317
CountryNetherlands
ProvinceSouth Holland
Boroughs
ഭരണസമ്പ്രദായം
 • ഭരണസമിതിMunicipal council
 • MayorPauline Krikke (VVD)
 • Aldermen
വിസ്തീർണ്ണം
 • Municipality98.12 ച.കി.മീ.(37.88 ച മൈ)
 • ഭൂമി81.88 ച.കി.മീ.(31.61 ച മൈ)
 • ജലം16.24 ച.കി.മീ.(6.27 ച മൈ)
 • Randstad3,043 ച.കി.മീ.(1,175 ച മൈ)
ഉയരം1 മീ(3 അടി)
ജനസംഖ്യ
 (Municipality, മേയ് 2014; Urban and Metro, മേയ് 2014; Randstad, 2011)[4][6][7]
 • Municipality5,10,909
 • ജനസാന്ദ്രത6,240/ച.കി.മീ.(16,200/ച മൈ)
 • നഗരപ്രദേശം
6,57,894
 • മെട്രോപ്രദേശം
10,54,793
 • Metropolitan region
22,61,844
 • Randstad
69,79,500
Demonym(s)Hagenaar or Hagenees
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postcode
2490–2599
Area code070, 015
വെബ്സൈറ്റ്www.denhaag.nl

ഹേഗ് ഡച്ച് മന്ത്രിസഭ, പാർലിമെന്റ്, സുപ്രീം കോടതി എന്നിവയുടെ ആസ്ഥാനനഗരമാണെങ്കിലും ഭരണഘടനയനുസരിച്ച് തലസ്ഥാനം ആംസ്റ്റർഡാമാണ്.[8] അന്തർദേശീയ ക്രിമിനൽ കോടതി, അന്തർദേശീയ നീതിന്യായ കോടതി എന്നിവയുടെ ആസ്ഥാനനഗരവും ഹേഗ് ആണ്.

ഭൂമിശാസ്ത്രം

തിരുത്തുക

വടക്കൻ കടലിനരികിലായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഡച്ച് നഗരമാണിത്, ഹാഗ്ലാന്റെൻ എന്ന നഗരസമുച്ചയത്തിന്റെ (conurbation) കേന്ദ്രമാണ് ഈ നഗരം. നെതർലന്റ്സിൽ എല്ലായിടത്തും അനുഭവപ്പെടുന്ന കാലാവസ്ഥയാണ് (Koppen Cfb) ഇവിടേത്തത് എങ്കിലും സമുദ്രസാമീപ്യം കാരണം ശൈത്യകാലത്തിന് കാഠിന്യം കുറവും വേനൽക്കാലത്ത് ചൂട് കുറവും അനുഭവപ്പെടുന്നു.

 
Detailed topographic map of The Hague, Sept. 2014
 
The Hague, divided into neighbourhoods
Valkenburg Naval Air Base പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 13.8
(56.8)
15.9
(60.6)
20.8
(69.4)
25.9
(78.6)
29.7
(85.5)
33.5
(92.3)
33.1
(91.6)
34.6
(94.3)
28.7
(83.7)
24.5
(76.1)
17.5
(63.5)
15.4
(59.7)
34.6
(94.3)
ശരാശരി കൂടിയ °C (°F) 5.9
(42.6)
6.3
(43.3)
9.3
(48.7)
12.8
(55)
16.7
(62.1)
19.0
(66.2)
21.3
(70.3)
21.5
(70.7)
18.4
(65.1)
14.5
(58.1)
9.9
(49.8)
6.6
(43.9)
13.5
(56.3)
പ്രതിദിന മാധ്യം °C (°F) 3.6
(38.5)
3.6
(38.5)
6.1
(43)
8.7
(47.7)
12.5
(54.5)
15.1
(59.2)
17.4
(63.3)
17.5
(63.5)
14.8
(58.6)
11.3
(52.3)
7.4
(45.3)
4.3
(39.7)
10.2
(50.4)
ശരാശരി താഴ്ന്ന °C (°F) 1.0
(33.8)
0.7
(33.3)
2.7
(36.9)
4.5
(40.1)
8.1
(46.6)
11.0
(51.8)
13.3
(55.9)
13.3
(55.9)
10.9
(51.6)
7.8
(46)
4.5
(40.1)
1.7
(35.1)
6.6
(43.9)
താഴ്ന്ന റെക്കോർഡ് °C (°F) −16.4
(2.5)
−14.0
(6.8)
−11.1
(12)
−4.4
(24.1)
−1.5
(29.3)
1.7
(35.1)
5.4
(41.7)
5.5
(41.9)
1.2
(34.2)
−4.4
(24.1)
−7.1
(19.2)
−10.6
(12.9)
−16.4
(2.5)
മഴ/മഞ്ഞ് mm (inches) 68.4
(2.693)
51.2
(2.016)
59.8
(2.354)
42.9
(1.689)
54.7
(2.154)
61.6
(2.425)
72.7
(2.862)
84.0
(3.307)
89.2
(3.512)
89.9
(3.539)
90.4
(3.559)
76.4
(3.008)
841.2
(33.118)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1 mm) 12 10 11 9 9 9 10 10 12 13 14 13 132
ശരാ. മഞ്ഞു ദിവസങ്ങൾ 5 5 3 1 0 0 0 0 0 0 2 4 20
% ആർദ്രത 86 84 83 79 78 79 80 80 83 84 87 87 82.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 65.5 89.6 133.7 190.5 229.0 216.1 227.4 207.1 145.5 110.3 61.1 49.2 1,726.1
Source #1: Royal Netherlands Meteorological Institute (1981–2010 normal, snowy days normal for 1971–2000)[9]
ഉറവിടം#2: Royal Netherlands Meteorological Institute (1971–2000 extremes)[10]
  1. "Burgemeester Jozias van Aartsen" [Mayor Jozias van Aartsen] (in Dutch). Gemeente Den Haag. 17 May 2013. Archived from the original on 2014-03-08. Retrieved 25 July 2013.{{cite web}}: CS1 maint: unrecognized language (link)
  2. "Het college van burgemeester en wethouders" [Board of mayor and aldermen] (in Dutch). Gemeente Den Haag. 23 May 2013. Archived from the original on 2013-08-15. Retrieved 25 July 2013.{{cite web}}: CS1 maint: unrecognized language (link)
  3. "Kerncijfers wijken en buurten". CBS Statline (in Dutch). CBS. 2 July 2013. Retrieved 12 March 2014. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
  4. 4.0 4.1 Anita Bouman–Eijs; Thijmen van Bree; Wouter Jonkhoff; Olaf Koops; Walter Manshanden; Elmer Rietveld (17 December 2012). De Top 20 van Europese grootstedelijke regio's 1995–2011; Randstad Holland in internationaal perspectief [Top 20 of European metropolitan regions 1995–2011; Randstad Holland compared internationally] (PDF) (Technical report) (in Dutch). Delft: TNO. Archived from the original (PDF) on 2014-03-03. Retrieved 25 July 2013.{{cite tech report}}: CS1 maint: unrecognized language (link)
  5. "Postcodetool for 2511BT". Actueel Hoogtebestand Nederland (in Dutch). Het Waterschapshuis. Archived from the original on 2013-09-21. Retrieved 23 July 2013.{{cite web}}: CS1 maint: unrecognized language (link)
  6. "Bevolkingsontwikkeling; regio per maand". CBS Statline (in Dutch). CBS. 26 June 2014. Retrieved 24 July 2014. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
  7. "Bevolkingsontwikkeling; regio per maand". CBS Statline (in ഡച്ച്). CBS. 26 June 2014. Retrieved 24 July 2014. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
  8. Daum, Andreas (2005). Berlin - Washington, 1800–2000 Capital Cities, Cultural Representation, and National Identities. Cambridge University Press. pp. 13, 38. ISBN 0521841178. Amsterdam is the statuary capital of the Netherlands, while the Dutch government resides in De Hague. (sic) (p. 13) The Dutch seat of government is The Hague but its capital is bustling Amsterdam, the national cultural center. (p. 38)
  9. "Klimaattabel Valkenburg, langjarige gemiddelden, tijdvak 1981–2010" (PDF) (in Dutch). Royal Netherlands Meteorological Institute. Retrieved 10 September 2013.{{cite web}}: CS1 maint: unrecognized language (link)
  10. "Klimaattabel Valkenburg, langjarige extremen, tijdvak 1971–2000" (PDF) (in Dutch). Royal Netherlands Meteorological Institute. Retrieved 10 September 2013.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹേഗ്&oldid=4109323" എന്ന താളിൽനിന്ന് ശേഖരിച്ചത്