യുടിസി+08:30

(UTC+08:30 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുടിസി+08:30 എന്നത് യുടിസിയിൽനിന്നും +08:30 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് അന്താരാഷ്ട്ര സമയക്രമത്തിൽ നിന്നു 08 മണിക്കൂർ 30 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്. ഇത് തായ്‍വാനിൽ ചാങ്പെയ് സമയമേഖലയായി ഉപയോഗിക്കുന്നു.

യുടിസി+08:30
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+08:30
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links

UTC+08:30 തെക്കൻകൊറിയയുടെ ഔദ്യോഗിക സമയമായി 1954 മുതൽ 1961 [1]വരെ ഉപയോഗിച്ചിരുന്നു. 2015 മുതൽ 2018 വരെ ഇത് ഉത്തരകൊറിയയുടെ സമയമേഖലയായിരുന്നു.

അവലംബങ്ങൾ തിരുത്തുക

  1. "Correct many pre-1989 entries for Korea. · eggert/tz@929c14a:". Retrieved 7 August 2015.
"https://ml.wikipedia.org/w/index.php?title=യുടിസി%2B08:30&oldid=2871924" എന്ന താളിൽനിന്ന് ശേഖരിച്ചത്