യു.എസ്.എസ്. ടെക്സസ് (ബിബി-35)

(USS Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ പേരിട്ട രണ്ടാമത്തെ അമേരിക്കൻ നാവികസേനാക്കപ്പലാണ്‌ യു.എസ്.എസ്. ടെക്സസ് (ബിബി-35). 1926 നവംബർ മുതൽ 1927 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ നാവികസേനയുടെ പതാകവാ‌ഹകക്കപ്പലായിരുന്നു ഇത്.

സാൻ ഹസീന്തോ സംസ്ഥാന പാർക്കിൽ നങ്കൂരമിട്ടിരിക്കുന്ന യു.എസ്.എസ്. ടെക്സസ്, ഒക്ടോബർ 2006
സാൻ ഹസീന്തോ സംസ്ഥാന പാർക്കിൽ നങ്കൂരമിട്ടിരിക്കുന്ന യു.എസ്.എസ്. ടെക്സസ്, ഒക്ടോബർ 2006
Career (യു.എസ്.)
Name: യു.എസ്.എസ്. "ടെക്സസ്"
Namesake: ടെക്സസ് സംസ്ഥാനം
Ordered: 24 ജൂൺ 1910[1]
Awarded: 17 ഡിസംബർ 1910
Builder: ന്യൂപോർട്ട് ന്യൂസ് ബിൽഡിങ് കമ്പനി[2][3]
Cost: $5,830,000 (പടക്കോപ്പുകൾ കൂടാതെ)[4]
Laid down: 17 ഏപ്രിൽ 1911[3][5]
Launched: 18 മേയ് 1912[3][5]
Sponsored by: മിസ് ക്ലോഡിയ ലിയോൺ[2]
Completed: 12 മാർച്ച് 1914[5]
Commissioned: 12 മാർച്ച് 1914[2][3]
Decommissioned: 21 ഏപ്രിൽ 1948[2][3]
Struck: 30 ഏപ്രിൽ 1948[2]
Honors and
awards:
Combat Action Ribbon, Mexican Service Medal, World War I Victory Medal, American Defense Medal, Asiatic-Pacific Campaign Medal (w/ 2 battle stars), European-African-Middle Eastern Campaign Medal (w/3 battle stars), World War II Victory Medal, Navy Occupation Service Medal
Fate: മ്യൂസിയം കപ്പൽ
General characteristics
Class and type: ന്യൂയോർക്ക്-class യുദ്ധക്കപ്പൽ
Displacement:27,000 long ton (27,000 t) (രൂപകല്പ്പന)[6]
Length:573 അടി (175 മീ)[6]
Beam:95 അടി (28.956 മീ)*[6]
Draft:27 അടി (8.2 മീ)* (normal)[6]
29 അടി (8.8 മീ)*(full)[6]
Propulsion:14 Babcock and Wilcox boilers, 8 superheated, 295 PSI[6]
Speed:21 kn (24 mph; 39 km/h)[6]
Complement:954 ഓഫീസർമാരും നാവികരും
Sensors and
processing systems:
1938 മുതൽ റഡാർ CXZ; 1941CXAM-1[7] SC-1 (foremast)[8] SG (foremast and mainmast); SK (mainmast)[9]
Armament:
Armor:
  • Belt: 10- തൊട്ട് 12 ഇഞ്ച് (250- തൊട്ട് 300 മി.മീ) (amidships); 6 ഇഞ്ച് (150 മി.മീ) (aft)[5][6]
  • Bulkheads: 10 ഇഞ്ച് (250 മി.മീ) and 11 ഇഞ്ച് (280 മി.മീ); 9 ഇഞ്ച് (230 മി.മീ) (lower belt aft)[6]
  • Barbettes: 5- തൊട്ട് 12 ഇഞ്ച് (130- തൊട്ട് 300 മി.മീ)[6]
  • Turrets: 14 ഇഞ്ച് (360 മി.മീ) (face); 4 ഇഞ്ച് (100 മി.മീ) (top); 8 ഇഞ്ച് (200 മി.മീ) - 9 ഇഞ്ച് (230 മി.മീ) (sides); 8 ഇഞ്ച് (200 മി.മീ) (rear)[10];
  • Decks: 1.5- തൊട്ട് 3 ഇഞ്ച് (38- തൊട്ട് 76 മി.മീ)[11]

1912 മേയ് 18നു ലോഞ്ച് ചെയ്ത കപ്പൽ 1914 മാർച്ച് 12നു കമ്മീഷൻ ചെയ്തു. റ്റാമ്പിക്കോ സംഭവത്തെത്തുടർന്ന് കമ്മീഷൻ ചെയ്ത് അധികം കഴിയും‌മുമ്പുതന്നെ "ടെക്സസ്" മെക്സിക്കൻ കടലിലേയ്ക്ക് പുറപ്പെട്ടു. അതിനുശേഷം ഒന്നാം ലോകമഹായുദ്ധകാലത്ത് വടക്കൻ കടലിൽ ഏറെ റോന്തുചുറ്റലുകൾ നടത്തി. 1941ൽ അമേരിക്കൻ ഐക്യനാടുകൾ ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചശേഷം കോൺ‌വോയികൾക്ക് അകമ്പടി പോവുമായിരുന്നു "ടെക്സസ്". പിന്നീട് നോർമണ്ടി ലാൻഡിങിന്റെ അവസരത്തിലും ഉത്തര ആഫ്രിക്കൻ സമരഘട്ടത്തിലും ആക്സിസ് ശക്തികൾ കൈയ്യടക്കിവച്ചിരുന്ന തീരപ്രദേശങ്ങളിൽ ഷെൽ വർഷിക്കുന്നതിലും അതിനുശേഷം 1944ൽ ഇവോ ജിമയിലെയും ഒക്കിനാവയിലെയും യുദ്ധത്തിൽ നാവികപ്രഹരത്തിലൂടെ പിന്തുണ നൽകുന്നതിലും യു.എസ്.എസ്. ടെക്സസ് പങ്കാളിയായി.

  1. Friedman, Norman (1986). U.S. Battleships: An Illustrated Design History. Annapolis: Naval Institute Press. p. 93. ISBN 0870-2-1715-1.
  2. 2.0 2.1 2.2 2.3 2.4 2.5 "Texas". Dictionary of American Naval Fighting Ships. Navy Department, Naval History & Heritage Command. Retrieved 2006-12-28. {{cite web}}: Cite has empty unknown parameters: |accessyear=, |month=, and |coauthors= (help)
  3. 3.0 3.1 3.2 3.3 3.4 Friedman, Norman (1986). U.S. Battleships: An Illustrated Design History. Annapolis: Naval Institute Press. p. 420. ISBN 0870-2-1715-1.
  4. Ferguson, John C. (2007). Historic Battleship Texas: The Last Dreadnought. Military History of Texas #4. Abilene, Texas: State House Press. ISBN 1-933337-07-9. OCLC 154678508.
  5. 5.0 5.1 5.2 5.3 *Gardiner, Robert; Gray, Randal, eds. (1984). Conway's All the World's Fighting Ships: 1906-1921. Annapolis: Naval Institute Press. p. 115. ISBN 0870219073.
  6. 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 6.12 Friedman, Norman (1986). U.S. Battleships: An Illustrated Design History. Annapolis: Naval Institute Press. p. 436. ISBN 0870-2-1715-1.
  7. Macintyre, Donald, CAPT RN (September 1967). "Shipborne Radar". United States Naval Institute Proceedings. {{cite journal}}: Cite journal requires |journal= (help)CS1 maint: multiple names: authors list (link)
  8. War Diary, Battleship Texas, February 1944 http://commons.wikimedia.org/wiki/File:SC-1RadarWasAboard.jpg
  9. Powers, Hugh (1993). Battleship Texas. College Station: Texas A&M University Press. p. 58 and 62. ISBN 0-89096-519-6. http://books.google.com/books?id=YWEMAAAACAAJ&dq=battleship+texas&ei=Ij-_SdX_A4LKlQS8neDVAg[പ്രവർത്തിക്കാത്ത കണ്ണി].
  10. Powers, Hugh (1993). Battleship Texas. College Station: Texas A&M University Press. p. 133. ISBN 0-89096-519-6. http://books.google.com/books?id=YWEMAAAACAAJ&dq=battleship+texas&ei=Ij-_SdX_A4LKlQS8neDVAg[പ്രവർത്തിക്കാത്ത കണ്ണി].
  11. Ship's Data 6 Battleship Texas BB35, Leeward Publications, 1976, ISBN 0-91528-06-X, page 44