ഹിമാലയൻ ന്യൂട്ട്
(Tylototriton verrucosus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ടാൽ പല്ലികളെപ്പോലെയുള്ള ഉഭയജീവികളാണ്.ന്യൂട്ടുകളും സലമാണ്ടറുകളും. ന്യൂട്ടുകളുടെ കോടെറ്റ എന്ന വിഭാഗത്തിൽ ഇന്ത്യയിൽ കാണപ്പെടുന്ന ഒരേ ഒരു ജീവിയാണ് ഹിമാലയൻ ന്യൂട്ട്(Tylototriton verrucosus). ഹിമാലയൻ ന്യൂട്ടുകളുടെ സംരക്ഷണാർത്ഥമുള്ള സംരക്ഷിത വനപ്രദേശമാണു ഡാർജിലിംഗിലുള്ള ജോർപോഖ്രി വന്യജീവി സങ്കേതം. [2]
Himalayan newt | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. verrucosus
|
Binomial name | |
Tylototriton verrucosus Anderson, 1871
|
അവലംബം
തിരുത്തുക- ↑ "Tylototriton verrucosus". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2009. Retrieved 4 January 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ ഉഭയജീവിലോകം , കൂട് മാസിക ജൂൺ 2014