ട്രസ്റ്റ് മി (യുകെ ടിവി പരമ്പര)
(Trust Me (UK TV series) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
BBC One എന്ന ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത ഒരു ബ്രിട്ടീഷ് മെഡിക്കൽ നാടകമാണ് ട്രസ്റ്റ് മീ . ഓഗസ്റ്റ് 2017- ൽ പ്രസിദ്ധീകരിച്ച നാലാം പരമ്പരയിലെ ആദ്യ പരമ്പര, ഡാൻ സെഫ്റ്റൺ എഴുതിയതാണ്.[1] 2018 ഫെബ്രുവരിയിൽ, രണ്ടാമത്തെ പരമ്പരക്കായി പ്രോഗ്രാമും പുതുക്കി. [2]
Trust Me | |
---|---|
Series title over blurred lights | |
തരം | Medical drama |
രചന | Dan Sefton |
സംവിധാനം |
|
അഭിനേതാക്കൾ | |
ഈണം നൽകിയത് | Ben Onono |
രാജ്യം | United Kingdom |
ഒറിജിനൽ ഭാഷ(കൾ) | English |
സീരീസുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 4 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Gaynor Holmes Nicola Shindler |
നിർമ്മാണം | Emily Feller |
ഛായാഗ്രഹണം | John Conroy Kate Reid |
സമയദൈർഘ്യം | 55 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | Red Production Company |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | BBC One |
Picture format | 2.39:1 1080p |
Audio format | Stereo |
ഒറിജിനൽ റിലീസ് | 8 ഓഗസ്റ്റ് 2017 | – present
External links | |
Website |
പ്രിമൈസ്
തിരുത്തുകകാഥി ഹാർഡക്കറെക്ക് വിസിൽബ്ലോവർ മൂലം നഴ്സിങ് ജോലി നഷ്ടപ്പെടുന്നു. അവളുടെ ഏറ്റവും നല്ല സുഹൃത്ത് ഒരു ഡോക്ടറുടെ കൂടെ സ്വന്തം മകളുമായി എഡിൻബർഗിൽ ഒരു പുതിയ ജീവിതം ഉണ്ടാക്കുകയാണ്.
അഭിനേതാക്കൾ
തിരുത്തുക- ജോഡി വിറ്റാക്കർ- കാഥ് ഹാർഡ്ക്രീ / ആലിസൺ 'അല്ലി' സട്ടൺ
- എമൻ ഇലോട്ട്- ഡോ. ആൻഡി ബ്രെൻനർ
- ഷാരോൺ സ്മാൾ- ഡോ. ബ്രിജിറ്റ് റെയ്ൻ
- ബ്ലെയ്ക്ക് ഹാരിസൺ -കാൾ കാഥ് ന്റെ മുൻഭർത്താവ്
- നേഥൻ വെൽഷ്,- പത്രപ്രവർത്തകൻ സാം കെല്ലി
- മോണ മക്ബ്രൈൈഡ്- കാരാ കെല്ലി
- ലോയിസ് ചിമിംബ-നഴ്സ് കരെൻ
- മൈക്കിൾ അബൂബക്കർ-ഡോ. ചാർലി മാക്കി
- ആന്ദ്രേ ലോവ്-ഡോ. ആലിസൺ സട്ടൺ
അവലംബം
തിരുത്തുക- ↑ "Dan Sefton's new psychological thriller starring Jodie Whittaker". BBC Media Centre. 26 July 2017.
- ↑ "BBC One's Trust Me will return for a second series WITHOUT Jodie Whittaker". Digital Spy. 23 February 2018.