ട്രീറ്റിയം

(Tritium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ട്രീറ്റിയം

ട്രീറ്റിയം

General
നാമം, ചിഹ്നം ട്രീറ്റിയം, ട്രൈട്ടൺ,3H
ന്യൂട്രോൺ(കൾ) 2
പ്രോട്ടോൺ(കൾ) 1
Nuclide data
പ്രകൃത്യാ ഉള്ള ലഭ്യത trace
അർദ്ധായുസ്സ് 4,500±8 ദിവസങ്ങൾ
റേഡിയോ ആക്ടീവ് നാശം മൂലമുണ്ടാവുന്നത്(വ) 3He
ഐസോട്ടോപ്പ് ദ്രവ്യം 3.0160492 u
Spin 1/2+
Excess energy 14,949.794± 0.001 keV
ബന്ധനോർജ്ജം 8,481.821± 0.004 keV
റേഡിയോ ആക്ടീവ് നാശ രീതി റേഡിയോ ആക്ടീവ് നാശ ഊർജ്ജം
ബീറ്റാ വികിരണം 0.018590 MeV

ഹൈഡ്രജന്റെ ഒരു റേഡിയോ ആക്ടീവ് ഐസോട്ടോപ്പാണ് ഹൈഡ്രജൻ-3 എന്നും അറിയപ്പെടുന്ന ട്രീറ്റിയം (pronounced /ˈtrɪtiəm/ അഥവാ /ˈtrɪʃiəm/, symbol T അഥവാ 3
H
). സാധാരണ കാണപ്പെടുന്ന ഹൈഡ്രജൻ ഐസോട്ടോപ്പായ പ്രോട്ടിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോൺ മാത്രമുള്ളപ്പോൾ ട്രീറ്റിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോണും രണ്ടു ന്യൂട്രോണുകളുമുണ്ട്. ട്രീറ്റിയം വളരെ അപൂർവ്വമായി മാത്രമാണ്‌ കാണപ്പെടുന്നത്.

റേഡിയോ ആക്ടീവ് നാശം തിരുത്തുക

പരീക്ഷണങ്ങളിൽ ട്രീറ്റിയത്തിന്റെ അർദ്ധായുസ്സിന്‌ പല മൂല്യങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും 4,500±8 ദിവസങ്ങൾ (ഉദ്ദേശം 12.33 വർഷങ്ങൾ) എന്ന മൂല്യമാണ്‌ NIST നിർദ്ദേശിക്കുന്നത്.[1] ബീറ്റാ റേഡിയോ ആക്ടീവ് നാശത്തിലൂടെ ട്രീറ്റിയം ഹീലിയം-3 ആയി മാറുന്നു:

3
1
T
 
→  3
2
He
 
e  Error no link defined

ഈ പ്രക്രിയയിൽ 18.6 keV ഊർജ്ജം പുറപ്പെടുവിക്കപ്പെടുന്നു.

അവലംബം തിരുത്തുക

  1. Comprehensive Review and Critical Evaluation of the Half-Life of Tritium Archived 2011-10-17 at the Wayback Machine., National Institute of Standards and Technology
"https://ml.wikipedia.org/w/index.php?title=ട്രീറ്റിയം&oldid=3804825" എന്ന താളിൽനിന്ന് ശേഖരിച്ചത്