മലശരവേഗൻ
(Travancore Tawny Ace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തുള്ളൻ ചിത്രശലഭമാണ് മലശരവേഗൻ (ഇംഗ്ലീഷ്: Evershed’s Ace[1]/Travancore Tawny Ace) . Thoressa evershedi എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. ആദ്യമായി ശേഖരിച്ചത് പ്രശസ്ത ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ എവെർഷെഡ് ആയതുകൊണ്ടാണ് ഇവാൻസ് ഈ ശാസ്ത്രീയ നാമം നൽകിയത്.[2][3][4]
മലശരവേഗൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. evershedi
|
Binomial name | |
Thoressa evershedi (Evans, 1910)
|
ആവാസം
തിരുത്തുകതമിഴ്നാട് , കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി , മേയ്, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
അവലംബം
തിരുത്തുക- ↑ Varshney, R.; Smetacek, P. ASynoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 43.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ A list of butterflies of the Palni hills. Journal of the Bombay Natural History Society.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 257.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 281.
{{cite book}}
: CS1 maint: date format (link) - ↑ "Thoressa evershedi Evans, 1910 – Travancore Tawny Ace". Butterflies of India, v. 2.35. Indian Foundation for Butterflies. Retrieved 1 April 2018.
പുറം കണ്ണികൾ
തിരുത്തുകThoressa evershedi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.