ടൂർബോസ്
2019 ലെ ദക്ഷിണാഫ്രിക്കൻ നാടക ചിത്രം
(Toorbos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെനെ വാൻ റൂയൻ സംവിധാനം ചെയ്ത 2019 ലെ ദക്ഷിണാഫ്രിക്കൻ നാടക ചിത്രമാണ് ടൂർബോസ്. ഒരു യുവതി തന്റെ ആദർശങ്ങളും ഭർത്താവിന്റെ ആശയങ്ങളും തമ്മിലുള്ള സംഘർഷത്തെ അഭിമുഖീകരിക്കുന്നതിനെ കുറിച്ച് ചിത്രീകരിച്ചിരിക്കുന്നു.[1] 93-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ദക്ഷിണാഫ്രിക്കൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അത് നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.[2]
Toorbos | |
---|---|
സംവിധാനം | Rene van Rooyen |
അഭിനേതാക്കൾ | Sean Brebnor |
റിലീസിങ് തീയതി |
|
രാജ്യം | South Africa |
ഭാഷ | Afrikaans |
അവലംബം തിരുത്തുക
- ↑ "Director Rene van Rooyen on adapting Dalene Matthee's critically-acclaimed novel, Toorbos, for the big screen". Ladima Foundation. Retrieved 17 November 2020.
- ↑ "Toorbos to be SA's entry for the 93rd Academy Awards". Channel24. 17 November 2020. Retrieved 17 November 2020.