ടോണി മോറിസൺ

(Toni Morrison എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരിയാണ് ടോണി മോറിസൺ(ഫെബ്രുവരി 18, 1931 – ആഗസ്റ്റ് 5, 2019) ). സാഹിത്യ നൊബേൽ പുരസ്കാരം (1993) നേടിയ ആദ്യ ആഫ്രിക്കൻ വനിതയാണ്. പുലിറ്റ്സർ പുരസ്ക്കാരവും നേടി. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമൻ, ബിലവഡ്, സുല തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ. 2012ൽ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു.[2]

ടോണി മോറിസൺ
Toni Morrison 2008-2.jpg
ടോണി മോറിസൺ, 2008-ൽ
ജനനം(1931-02-18)ഫെബ്രുവരി 18, 1931[1]
ലൊറെയ്ൻ, ഓഹിയോ, യു. എസ്.
മരണംഓഗസ്റ്റ് 5, 2019(2019-08-05) (പ്രായം 88)
തൊഴിൽനോവലിസ്റ്റ്, എഴുത്തുകാരി
പുരസ്കാരങ്ങൾനോബൽ സമ്മാനം
1993
പുലിറ്റ്സർ പുരസ്ക്കാരം
1988
രചനാ സങ്കേതംആഫ്രോ അമേരിക്കൻ സാഹിത്യം
പ്രധാന കൃതികൾബിലവഡ്, സോംഗ് ഓഫ് സോളമൻ
സ്വാധീനിച്ചവർജെയിംസ് ബാൾഡ്‌വിൻ, വില്ല്യം ഫോക്നർ,ഡോറിസ് ലെസ്സിംഗ്, ഹെർമൻ മെൽവിൽ
ഒപ്പ്
Toni Morrison (signature).svg

കൃതികൾതിരുത്തുക

  • ദി ബ്ലൂവെസ്റ്റ് ഐ
  • സോംഗ് ഓഫ് സോളമൻ
  • ബിലവഡ്
  • സുല
  • ജാസ്
  • ഹോം

അവലംബംതിരുത്തുക

  1. "Toni Morrison Fast Facts". CNN. ശേഖരിച്ചത് February 16, 2018.
  2. https://www.mediaonetv.in/international/2019/08/07/tony-morrison-passed-awayസാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


"https://ml.wikipedia.org/w/index.php?title=ടോണി_മോറിസൺ&oldid=3192423" എന്ന താളിൽനിന്ന് ശേഖരിച്ചത്