കാക്കത്തുടലി
(Toddalia asiatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാക്കത്തുടലി അഥവാ മുളകുതാന്നി[1]. ഇന്ത്യയുടെ പലയിടത്തും ഈ ചെടി കാണാൻ സാധിക്കും. റുട്ടേഷ്യ കുടുംബത്തിൽ ഉൾപ്പെടുത്തി വർഗ്ഗീകരിച്ചിരിക്കുന്ന ഈ വിഭാഗത്തിൽ ഒരു സ്പീഷീസ് മാത്രമേയുള്ളൂ. ശാസ്ത്രീയ നാമം : Toddalia asiatica.[1] സംസ്കൃതത്തിൽ ദാസി എന്നാണ് പേര്. [അവലംബം ആവശ്യമാണ്]
കാക്കത്തുടലി | |
---|---|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Toddalia |
Species: | T. asiatica
|
Binomial name | |
Toddalia asiatica | |
Synonyms | |
|
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : തിക്തം, കഷായം, മധുരം
- ഗുണം : ലഘു, സ്നിഗ്ദം
- വീര്യം: ഉഷ്ണം
ഔഷധ ഉപയോഗങ്ങൾ
തിരുത്തുകഔഷധ യോഗ്യമായ ഭാഗങ്ങൾ :വേര്, ഇല, പൂവ്, കായ.
ഔഷധ ഉപയോഗങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Toddalia asiatica". PlantzAfrica. Archived from the original on 2011-12-06. Retrieved 26 നവംബർ 2010.