തിരുനെല്ലിക്ക നെല്ലിവനനന്തർ ക്ഷേത്രം

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തിരുനെല്ലിക്കയിൽ സ്ഥീതിചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രം
(Tirunellikka Nellivananathar Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തിരുനെല്ലിക്കയിൽ സ്ഥീതിചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് തിരുനെല്ലിക്ക നെല്ലിവനനന്തർ ക്ഷേത്രം[1] നെല്ലിവനാനന്ദർ എന്നറിയപ്പെടുന്ന മൂലാവർ ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവപത്നി പാർവ്വതി മംഗളനായകി എന്നറിയപ്പെടുന്നു. [1][2]

The Punnainallur Mariamman temple Moolavar, the main deity, Mariamman

പ്രാധാന്യം തിരുത്തുക

275 പാടൽ പെട്ര സ്ഥലത്തിലെ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനെല്ലിക്ക നെല്ലിവനനന്തർ ക്ഷേത്രം- ശിവ സ്ഥലങ്ങൾ തമിഴ് നായനാർ തിരുജ്ഞാനസംബന്ധറിന്റെ പ്രാരംഭ മദ്ധ്യകാലത്തെ തേവാരം കവിതകളിൽ ഈ ക്ഷേത്രത്തെ മഹത്ത്വപ്പെടുത്തിയിരുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 "Nellivana Nathar". temple.dinamalar.com. Retrieved 11 September 2015.
  2. "Nellivananatheswarar Temple, Tirunellika". Archived from the original on 2019-03-28. Retrieved 2019-03-04.

പുറം കണ്ണികൾ തിരുത്തുക