ടിമോർ കടൽ
കടൽ
(Timor Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പടിഞ്ഞാറ് ഓസ്ട്രേലിയ വടക്ക് ടിമോർ ദ്വീപ്, കിഴക്ക് അറഫുറ കടൽ എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന താരതമ്യേന ആഴം കുറഞ്ഞ ഒരു കടലാണ് ടിമോർ കടൽ (Timor Sea Laut Timor; Mar de Timor; Tasi Mane or Tasi Timór) ഈ കടലിൽ പാറക്കൂട്ടങ്ങളും (reefs) മനുഷ്യ വാസമില്ലാത്ത ദ്വീപുകളും ഗണ്യമായ ഹൈഡ്രോകാർബൺ ശേഖരങ്ങളുമുണ്ട്. ഹൈഡ്രോകാർബൺ ശേഖരങ്ങളുടെ കണ്ടെത്തലുകളെത്തുടർന്നുണ്ടായ അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായി കിഴക്കൻ ടിമോർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ 2002 മെയ് 20-ന് ടിമോർ കടൽ ഉടമ്പടിയിൽ (Timor Sea Treaty) ഒപ്പുവച്ചത്. 2009-ൽ ഉണ്ടായ എണ്ണച്ചോർച്ച 25 വർഷത്തിനിടയിലെ ഏറ്റവും വലിയതായിരുന്നു[1]
ടിമോർ കടൽ Timor Sea | |
---|---|
Coordinates | 10°S 127°E / 10°S 127°E |
Type | Sea |
Catchment area | East Timor, Australia, Indonesia |
Surface area | 610,000 കി.m2 (240,000 ച മൈ) |
Average depth | 406 മീ (1,332 അടി) |
Max. depth | 3,200 മീ (10,500 അടി) |
Islands | Tiwi Islands, Ashmore and Cartier Islands |
Trenches | Timor Trough |
Settlements | Darwin, Northern Territory |
അവലംബം
തിരുത്തുക- ↑ Andrew Burrell (29 April 2011). "Montara oil spill firm seeks permission for more drills". The Australian. News Limited. Retrieved 22 May 2011.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Khamsi, Kathryn (2005). "A Settlement to the Timor Sea Dispute?" Archived 2006-05-04 at the Wayback Machine.. Harvard Asia Quarterly 9 (1) 6-23.
- East Timor is protective of oil, gas industry