മലബാർ മണങ്ങ്

(Thryssa malabarica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് മലബാർ മണങ്ങ് അഥവാ Malabar Thryssa. (ശാസ്ത്രീയനാമം: Thryssa malabarica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

Malabar Thryssa
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. malabarica
Binomial name
Thryssa malabarica
(Bloch, 1795)
Synonyms
  • Clupea malabaricus Bloch, 1795
  • Clupea malabarica Bloch, 1795
  • Thrissocles malabaricus (Bloch, 1795)
  • Thryssa cuvieri (Swainson, 1839)

കുടുംബം തിരുത്തുക

മണങ്ങ് , en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

  1. "Thryssa-malabarica". fishbase.org.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മലബാർ_മണങ്ങ്&oldid=2510317" എന്ന താളിൽനിന്ന് ശേഖരിച്ചത്