തോട്ടട
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Thottada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം 8 km അകലെ കണ്ണൂർ- തലശ്ശേരി ദേശീയപാതക്കരികിൽ (നാഷനൽ ഹൈവേ 17) സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തോട്ടട. കണ്ണൂരിലെ ഗവൺമെന്റ് പോളി ടെക്നിക്ക്, ഐ.ടി.ഐ, എസ്.എൻ. കോളേജ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
തോട്ടട തോട്ടട ബീച്ച് | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kannur |
(2001) | |
• ആകെ | 36,357 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
പ്രധാന ആകർഷണം
തിരുത്തുകഇവിടുത്തെ പ്രധാന ആകർഷണം തോട്ടട കടൽതീരമാണ്. കണ്ണൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്.നിരവധി വിദേശ സഞ്ചാരികൾ ഇവിടെ വന്നു കൊണ്ടിരിക്കുന്നു.അവർക്കായി പ്രത്യേക ഗസ്റ്റ്ഹൗസ് സൗകര്യവും ഇവിടെ ലഭ്യമാണ്.
അവലംബം
തിരുത്തുകThottada എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.