ദ ലാസ്റ്റ് എംപെറ്ർ
(The Last Emperor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വിങ് രാജവംശത്തിലെ 12ആമത്തെയും ചൈനയുടെ അവസാനത്തെയും ചക്രവർത്തിയായിരുന്ന പൂയിയുടെ ജീവിതത്തെ ആസ്പദമാക്കി ബെർനാർഡു ബർതുലൂച്ചി സംവിധാനം ചെയ്ത ജീവചിത്രമാണ് ദ ലാസ്റ്റ് എംപെറ്ർ.
The Last Emperor | |
---|---|
സംവിധാനം | Bernardo Bertolucci |
നിർമ്മാണം | Jeremy Thomas |
രചന | Mark Peploe Bernardo Bertolucci |
അഭിനേതാക്കൾ | John Lone Joan Chen Peter O'Toole Ruocheng Ying Victor Wong |
സംഗീതം | Ryuichi Sakamoto David Byrne Cong Su |
ഛായാഗ്രഹണം | Vittorio Storaro |
ചിത്രസംയോജനം | Gabriella Cristiani |
സ്റ്റുഡിയോ | Recorded Picture Company Hemdale Film Yanco Films Limited TAO Film Screenframe AAA Soprofilms Columbia Pictures |
വിതരണം | Columbia Pictures Entertainment, Inc. [1] |
റിലീസിങ് തീയതി |
|
രാജ്യം | China United Kingdom Italy |
ഭാഷ | English Mandarin Chinese |
ബജറ്റ് | $23.8 million[1] |
സമയദൈർഘ്യം | 160 minutes |
ആകെ | $43,984,230[2] |
1987-ൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ 9 അക്കാദമി പുരസ്കാരങ്ങൾ നേടിയ ചിത്രമാണിത്.
അവലബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;timemag
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ The Last Emperor Box Office Mojo