ദ് കാച്ചർ ഇൻ ദ് റൈ
(The Catcher in the Rye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ എഴുത്തുകാരനായ ജെ.ഡി. സാലിംഗർ എഴുതിയ ഏക നോവൽ ആണ് ദ് കാച്ചർ ഇൻ ദ് റൈ. ഈ നോവൽ 1951-ൽ പ്രസിദ്ധീകരിച്ചതു മുതൽ ഇന്നു വരെ വളരെ ജനപ്രിയമായി നിലകൊള്ളുന്നു. ലോകത്തിലെ എല്ലാ പ്രമുഖ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി[1]ഏകദേശം എല്ലാ വർഷവും 250,000 കോപ്പികൾ വിറ്റഴിയുകയും ആകെ 65 ദശലക്ഷം കോപ്പികൾ വിറ്റഴിയുകയും ചെയ്തിട്ടുണ്ട്.[2] ഇതിലെ കേന്ദ്രകഥാപാത്രം ഹോൾഡൻ കോൾഫിൽഡ് കൗമാരക്കാരുടെ എതിർപ്പിന്റെ ബിംബം ആയി മാറി.[3]
കർത്താവ് | J. D. Salinger |
---|---|
പുറംചട്ട സൃഷ്ടാവ് | E. Michael Mitchell |
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Realistic fiction Coming-of-age fiction |
പ്രസിദ്ധീകൃതം | July 16, 1951 |
പ്രസാധകർ | Little, Brown and Company |
മാധ്യമം | |
ഏടുകൾ | 214 |
OCLC | 287628F |
1923-നു ശേഷം ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ 100 മികച്ച നോവലുകളിൽ ഒന്നായി 2005-ൽ ടൈം വാരിക തിരഞ്ഞെടുത്തിട്ടുണ്ട്.[4] ഇതുകൂടാതെ മോഡേൺ ലൈബ്രറി ഈ കൃതിയെ വിശേഷിപ്പിച്ചത് 20-ാം നൂറ്റാണ്ടിലെ 100 മികച്ച നോവലുകളിൽ ഒന്ന് എന്നാണ്[5][6].
അവലംബം
തിരുത്തുക- ↑ Magill, Frank N. (1991). "J. D. Salinger". Magill's Survey of American Literature. New York: Marshall Cavendish Corporation. p. 1803. ISBN 1-85435-437-X.
- ↑ According to List of best-selling books. An earlier article says more than 20 million: Yardley, Jonathan (October 19, 2004). "J. D. Salinger's Holden Caulfield, Aging Gracelessly". The Washington Post. Retrieved 2007-01-21.
- ↑ Merriam-Webster's Dictionary of Allusions By Elizabeth Webber, Mike Feinsilber p.105
- ↑ Grossman, Lev; Lacayo, Richard (October 16, 2005). "All-Time 100 Novels: The Complete List". Time.
- ↑ List of most commonly challenged books from the list of the one hundred most important books of the 20th century by Radcliffe Publishing Course
- ↑ Guinn, Jeff (August 10, 2001). ""Catcher in the Rye" still influences 50 years later" (fee required). Erie Times-News. Retrieved 2007-12-18. Alternate URL