ദി ഏജ് ഓഫ് ഇന്നസെൻസ് (പെയിൻറിംഗ്)

ബ്രിട്ടീഷ് ചിത്രകാരനായ സർ ജോഷ്വാ റെയ്നോൾഡ്സ് വരച്ച ചിത്രം
(The Age of Innocence (painting) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1785 അല്ലെങ്കിൽ 1788-ൽ ബ്രിട്ടീഷ് ചിത്രകാരനായ സർ ജോഷ്വാ റെയ്നോൾഡ്സ് വരച്ച 765 x 638 മി.മി. വലിപ്പമുള്ള ഒരു എണ്ണച്ചായാചിത്രമാണ് ദി ഏജ് ഓഫ് ഇന്നസെൻസ്. ചിത്രത്തിലെ കുട്ടി അജ്ഞാതമാണ് പക്ഷേ, 1785-ൽ മൂന്നുവയസ്സായിരുന്ന റെയ്നോൾഡ്സിന്റെ അനന്തരവൾ തിയോഫില ഗ്വാറ്റ്കിൻ ആയിരുന്നുവെന്നും കരുതുന്നു. അല്ലെങ്കിൽ ലേഡി ആനി സ്പെൻസർ (1773-1865) അല്ലെങ്കിൽ മാൾബറോയിലെ നാലാമത്തെ പ്രഭുവിൻറെ ഇളയമകളായ 1785-ൽ പന്ത്രണ്ടുവയസ്സായിരുന്ന ലേഡി ആനി സ്പെൻസർ (1773-1865) ആയിരിക്കാമെന്നും കരുതുന്നു. 1847-ൽ റോബർട്ട് വെർണൻ നാഷണൽ ഗാലറിയിൽ പ്രദർശിപ്പിച്ച ഈ ചിത്രം 1951 മുതൽ ടേറ്റിൽ തൂക്കിയിരിക്കുന്നു.[1]

The Age of Innocence
കലാകാരൻJoshua Reynolds
വർഷം1788, possibly 1785
MediumOil on canvas
സ്ഥാനംTate, London
  1. Pictures of innocence : portraits of children from Hogarth to Lawrence. Holburne Museum of Art., Abbot Hall Art Gallery. Bath: Holburne Museum of Art. 2005. ISBN 0903679094. OCLC 60600270.{{cite book}}: CS1 maint: others (link)
Sources