ജോഷ്വാ റെയ്നോൾഡ്സ്
ബ്രിട്ടീഷ് ചിത്രകാരനും സൗന്ദര്യശാസ്ത്രപണ്ഡിതനുമായിരുന്നു ജോഷ്വാ റെയ്നോൾഡ്സ് . (ജൂലൈ 1723 – 23 ഫെബ്രു:1792) റോയൽ കലാ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായിരുന്ന ജോഷ്വാ ബ്രിട്ടീഷ് ചിത്രകലയെ പരമ്പരാഗത രീതികളിൽ നിന്നു മോചിപ്പിയ്ക്കുവാൻ ശ്രമം നടത്തിയ ചിത്രകാരിന്മാരിൽ പ്രധാനിയാണ്.ജോർജ്ജ് മൂന്നാമനിൽ നിന്നു നൈറ്റ് ബഹുമതി കരസ്ഥമാക്കി.
Sir Joshua Reynolds | |
---|---|
ജനനം | Joshua Reynolds 16 ജൂലൈ 1723 Plympton, Devon |
മരണം | 23 ഫെബ്രുവരി 1792 | (പ്രായം 68)
ദേശീയത | English |
അറിയപ്പെടുന്നത് | Painter |
പ്രധാന ചിത്രങ്ങൾ
തിരുത്തുക- എലിയട്ട് കുടുംബത്തിന്റെ ചിത്രം.
- ട്രാജിക് മ്യൂസ്
- മാൾബറോ പ്രഭു