തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Thalakkulathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ, ചേളന്നൂർ ബ്ളോക്കിലാണ് 21.54 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

തലക്കുളത്തൂർ
ഗ്രാമം
പാലോറ ശിവക്ഷേത്രം, പുറക്കാട്ടിരി
പാലോറ ശിവക്ഷേത്രം, പുറക്കാട്ടിരി
തലക്കുളത്തൂർ is located in Kerala
തലക്കുളത്തൂർ
തലക്കുളത്തൂർ
Location in Kerala, India
തലക്കുളത്തൂർ is located in India
തലക്കുളത്തൂർ
തലക്കുളത്തൂർ
തലക്കുളത്തൂർ (India)
Coordinates: 11°21′10″N 75°45′40″E / 11.35278°N 75.76111°E / 11.35278; 75.76111
Country India
StateKerala
DistrictKozhikode
ജനസംഖ്യ
 (2011)
 • ആകെ29,388
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673317
വാഹന റെജിസ്ട്രേഷൻKL-76
വെബ്സൈറ്റ്https://www.facebook.com/palorasivakshethram/

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് ചേളന്നൂർ
വിസ്തീര്ണ്ണം 21.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,708
പുരുഷന്മാർ 11,552
സ്ത്രീകൾ 12,156
ജനസാന്ദ്രത 1101
സ്ത്രീ : പുരുഷ അനുപാതം 1052
സാക്ഷരത 92.18%

ജനജീവിതം

തിരുത്തുക

2011—ലെ കണക്കുപ്രകാരം India census,അനുസരിച്ച് തലക്കുളത്തൂരിൽ 29388 ആണ് ജനസംഖ്യ ( 13753 ആണുങ്ങളൂം 15635 പെണ്ണുങ്ങളും).[1]

ചരിത്രം

തിരുത്തുക

സമൂതിരിമാർ അവരുടെ പാരമ്പര്യ ആവശ്യങ്ങൾക്കുപയോഗിച്ചിരുന്ന കുളത്തിൽ നിന്നാവാം ഈ പേരുണ്ടായത്.

ആരാധനാലയങ്ങൾ

തിരുത്തുക
  1. വാഴാനി ക്ഷേത്രം
  2. തലക്കളത്തൂർ അമ്പലം Temple
  3. വെള്ളിക്കുളങ്ങര ക്ഷേത്രം
  4. പാലോറ ശിവക്ഷേത്രം
  5. ഇത്രക്കുനി ശിവക്ഷേത്രം
  6. മറ്റത്ത് ശിവക്ഷേത്രം
  7. പുറക്കാട്ടിരി പഴയ ജുമാ മസ്ജിദ് Purakkattiri Old Juma Masjidh
  8. ചെറുകാട്ടുകന്നിക്കൻ

പാലോറ ശിവക്ഷേത്രം

തിരുത്തുക

ശ്രീ പാലോറ ശിവക്ഷേത്രം ഈ പഞ്ചായത്തിലെ ഒരു ആധ്യാത്മിക കേന്ദ്രമാണ്.പാലക്കാട്ടിരി നഗരത്തിൽ നിന്നും 2 കിമി അകലെയുള്ള ഈ ക്ഷേത്രം പുഴവക്കത്ത് പുതുതായി വന്ന ഹൈവേക്ക് സമീപത്താണ്. ഹൈവേ മുറിച്ചുകടക്കാൻ ഒരു അധോമാർഗ്ഗം ഉണ്ട്. കിഴക്കഭിമുഖമായ ഈ ക്ഷേത്രം പാതയിൽ നിന്നും ഉയർന്നാണ് സ്ഥിതിചെയ്യുന്നത്.




വാർഡുകൾ, 2015ൽ മെമ്പർമാർ [2]

തിരുത്തുക
വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 അണ്ടിക്കോട് പ്രമീള. കെ.ടി സിപിഎം വനിത
2 മനത്താനത്ത് പ്രകാശൻ. സി സിപിഎം ജനറൽ
3 അന്നശ്ശേരി ദിവാകരൻ ഐ.എൻ സി ജനറൽ
4 എടക്കര ജയന്തി. പി സിപിഎം വനിത
5 കോച്ചാംവള്ളി ഉഷ പ്രകാശൻ സിപിഎം വനിത
6 പട്ടർപാലം പ്രകാശൻ. കെ സിപിഎം ജനറൽ
7 പറപ്പാറ സുഭാഷിണി ഐ.എൻ സി വനിത
8 എടവനക്കുഴി ഷറീന കരിം സിപിഎം വനിത
9 പാവയിൽ പ്രജിത എൻ.സി.പി. എസ്‌ സി വനിത
10 മതിലകം തഫ്സിജ മജീദ് സിപിഎം വനിത
11 പറമ്പത്ത് വാസുദേവൻ ജെ.ഡി.യു ജനറൽ
12 മുക്കംകടവ് ഹരീഷ് സിപിഎം ജനറൽ
13 പുറക്കാട്ടിരി ബാലൻ. എം.പി ഐ.എൻ സി ജനറൽ
14 പാലോറ പ്രദീപ് കുമാർ ഐ.എൻ സി ജനറൽ
15 പൂഴിയിൽ ഷീജ സി പി ഐ
16 ചിറവളപ്പിൽ ജസീന ഫൈസൽ ഐ യു എം എൽ വനിത
17 പടന്നക്കളം അമർജിത്ത്. പി.ടി സിപിഎം എസ്‌ സി


ചിത്രശാല

തിരുത്തുക


  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; censusindia എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. http://lsgkerala.gov.in/election/candidateDetails.php?year=2015&lb=1046&ln=ml[പ്രവർത്തിക്കാത്ത കണ്ണി]