ടെട്രപോണെറ റൂഫോണിഗ്ര
(Tetraponera rufonigra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്യൂഡോമൈർമെസിനെ എന്ന ഉപകുടുംബത്തിൽ പെടുന്ന ഒരു ഇനം ഉറുമ്പാണ് ടെട്രപോണെറ റൂഫോണിഗ്ര. ഏഷ്യയിലും ആഫ്രിക്കയിലും ഇത് കാണപ്പെടുന്നു. സാധാരണയായി ബൈ-കളേർഡ് അർബോറിയൽ ആന്റ് എന്ന് വിളിക്കപ്പെടുന്ന ഇവ മരങ്ങളിലാണ് ചെറിയ കൂടുകൾ നിർമ്മിച്ച് വസിക്കുന്നത്. ഈ കൂടുകൾ സാധാരണയായി മരങ്ങളുടെ ഉണങ്ങിയ ഭാഗങ്ങളിൽ കുഴിച്ചെടുത്ത ദ്വാരങ്ങളാണ്. സജീവ വേട്ടക്കാരായ ഈ ഉറമ്പുകൾ, ചെറിയ പ്രാണികളെ വേട്ടയാടുന്നു. ഇവയുടെ കുത്തേറ്റാൽ, മനുഷ്യരിൽ അലർജി ഉണ്ടാകാം. [1]
Tetraponera rufonigra | |
---|---|
T. rufonigra worker | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | T. rufonigra
|
Binomial name | |
Tetraponera rufonigra (Jerdon, 1851)
| |
Synonyms | |
|
ഉപജാതികൾ
തിരുത്തുക- ടെട്രപോണെറ റൂഫോണിഗ്ര സിലോനെൻസിസ് (Forel, 1909)
- ടെട്രപോണെറ റൂഫോണിഗ്ര റൂഫോണിഗ്ര (Jerdon, 1851)
- ടെട്രപോണെറ റൂഫോണിഗ്ര ടെസ്റ്റാസിയോണിഗ്ര (Forel, 1903)
- ടെട്രപോണെറ റൂഫോണിഗ്ര യീൻസിസ് (Forel, 1902)
ചിത്രശാല
തിരുത്തുക-
ടെട്രപോണെറ റൂഫോണിഗ്ര ഇരയോടൊപ്പം
-
ടെട്രപോണെറ റൂഫോണിഗ്രയുടെ കൂട്
-
മരത്തിൽ ടെട്രപോണെറ റൂഫോണിഗ്രയുടെ കൂട്
-
ടെട്രപോണെറ റൂഫോണിഗ്ര, വണ്ടിനെ ഭക്ഷണമാക്കുന്നു.
അവലംബം
തിരുത്തുക
- ↑ "Functional morphology of the sting apparatus of Tetraponera rufonigra (Smith F.) (Formicidae, Pseudomyrmecinae)". ResearchGate (in ഇംഗ്ലീഷ്). Retrieved 2017-03-23.
ബാഹ്യ കണ്ണികൾ
തിരുത്തുക- Tetraponera rufonigra എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- "Tetraponera rufonigra - Facts". AntWeb. Retrieved 19 January 2014.
- "Tetraponera rufonigra". antwiki.org ൽ
- Animaldiversity.org
- Itis.org