തീക്കോയി

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
(Teekoy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ ഉള്ള ഒരു ഗ്രാമമാണ് തീക്കോയി. മീനച്ചിൽ താലൂക്കിന്റെ കിഴക്കു ഭാഗത്തായി വാഗമൺ, പൂഞ്ഞാർ, ഈരാറ്റുപേട്ട, തലനാട് എന്നിവയുടെ മധ്യത്തിലായാണ് തീക്കോയിയുടെ സ്ഥാനം. സ്റ്റേറ്റ് ബാങ്കിന്റെ ഒരു ശാഖ തീക്കോയിയിൽ സ്ഥിതി ചെയ്യുന്നു.

പാലായിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ് തീക്കോയി. കോട്ടയം ജില്ലയുടെ കേന്ദ്രമായ കോട്ടയം നഗരത്തിനു വടക്ക് കിഴക്കായി 44 കിലോമീറ്റർ അകലെയാണ് ഇതിന്റെ സ്ഥാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ് മേരീസ് എൽ.പി. സ്കൂൾ, തീക്കോയി
  • ടെക്നിക്കൽ ഹൈസ്കൂൾ, തീക്കോയി

ആരാധനാലയങ്ങൾ

തിരുത്തുക
 
സെന്റ്. മേരീസ് ഫോറോന ചർച്ച്, തീക്കോയി
  • ശ്രീ കരുവേല മുത്തു സ്വാമി കോവിൽ
  • സെന്റ്. മേരീസ് ഫോറോന ചർച്ച്, തീക്കോയി
  • തീക്കോയി ജുമ മസ്ജിദ്
  • ശ്രീ നാരായണ ഗുരു മന്ദിരം
  • സെന്റ് തോമസ് സിറോ-മലബാർ പള്ളി
  • ആച്ചുക്കാവ് ദേവി മഹേശ്വര ക്ഷേത്രം

ശ്രദ്ധേയരായ വ്യക്തികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തീക്കോയി&oldid=4094643" എന്ന താളിൽനിന്ന് ശേഖരിച്ചത്