ഖുർആൻ വ്യാഖ്യാനങ്ങൾ
ജൂതന്മാർ
(Tafsir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളെയാണ് സാധാരണയായി തഫ്സീർ എന്ന് വിളിക്കുന്നത്.[1] ഖുർആൻ വ്യാഖ്യാതാക്കളെ മുഫസ്സിറുകൾ എന്നും വിളിക്കപ്പെടുന്നു. പരമ്പരാഗതം, ഭാഷാപരം എന്നീ രണ്ട് വ്യത്യസ്ത സമീപനങ്ങളാണ് ഖുർആൻ വ്യാഖ്യാനത്തിന് ഉപയോഗിച്ചുവരുന്നത്.
തഫ്സീറുകൾ മലയാളത്തിൽ
തിരുത്തുക- മുഹമ്മദ് അമാനി മൗലവി രചിച്ച മലയാളം തഫ്സീർ- നാല് ഭാഗങ്ങൾ (കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ചത്.)
- അബുൽ അഅ്ലാ മൗദൂദി രചിച്ച തഫ്ഹീമുൽ ഖുർആൻ-ആറ് ഭാഗങ്ങൾ (ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് വിവർത്തനം പ്രസിദ്ധീകരിച്ചത്.)
- സയ്യിദ് ഖുതുബ് രചിച്ച ഖുർആന്റെ തണലിൽ (മനാസ് ഫൗണ്ടേഷൻ വിവർത്തനം പ്രസിദ്ധീകരിച്ചത്.)