ഇന്ത്യയുടെ സുപ്രീകോടതിയിൽ 42-ാമത് ചീഫ് ജസ്റ്റിസ് ആയി ചുതലയേറ്റ വ്യക്തിയാണ് എച്ച്. എൽ. ദത്തു എന്ന ഹൻഡ്യാല ലക്ഷ്മിനാരായണൻ ദത്തു.(ജനനം:1950 ഡിസംബർ 3) നേരത്തെ കേരളത്തിലും ഛത്തീസ്ഗഢിലും ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് ആയി സേവനം ചെയ്തിട്ടുണ്ട്. 2008- ൽ സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്നു.[1][2]

Hon'ble Justice
Handyala Lakshminarayanaswamy Dattu
42nd Chief Justice of India
ഓഫീസിൽ
28 September 2014 – 2 December 2015
നിയോഗിച്ചത്Pranab Mukherjee
മുൻഗാമിRajendra Mal Lodha
പിൻഗാമിT. S. Thakur
Judge, Supreme Court of India
ഓഫീസിൽ
17 December 2008 – 28 September 2014
Judge, High Court of Karnataka
ഓഫീസിൽ
18 December 1995 – 12 February 2007
Chief Justice of Chhattisgarh High Court
ഓഫീസിൽ
12 February 2007 – 18 May 2007
Chief Justice of Kerala High Court
ഓഫീസിൽ
18 May 2007 – 17 December 2008
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-12-03) 3 ഡിസംബർ 1950  (74 വയസ്സ്)
Chikkapattanagere, Chikmagalur, Mysore State, India
  1. [1] Archived 2014-09-28 at the Wayback Machine.മാതൃഭൂമി ദിനപത്രം - പത്രവാർത്ത
  2. [2] സിറാജ് ദിനപത്രം - പത്രവാർത്ത
"https://ml.wikipedia.org/w/index.php?title=എച്ച്.എൽ.ദത്തു&oldid=4099024" എന്ന താളിൽനിന്ന് ശേഖരിച്ചത്