കോതമംഗലം സീറോ-മലബാർ കത്തോലിക്കാ രൂപത

(Syro-Malabar Catholic Diocese of Kothamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് കോതമംഗലം രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്.[1] എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ് തുടങ്ങിയ ഫൊറോനകൾ ഇടുക്കി ജില്ലയുടെ മലയോരമേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു.

രൂപത കോതമംഗലം
സ്ഥാനം
രാജ്യംഇന്ത്യ
പ്രദേശംഎറണാകുളം ജില്ല, ഇടുക്കി ജില്ല
പ്രവിശ്യകേരളം
മെത്രാസനംകോതമംഗലം
വിവരണം
സഭാശാഖസീറോ മലബാർ കത്തോലിക്കാ സഭ
ആചാരക്രമംസീറോ മലബാർ സഭ
സ്ഥാപിതം1956 ജൂലായ് 29
ഭദ്രാസനപ്പള്ളി[[]]
സഹ-ഭദ്രാസനപ്പള്ളി[[]]
വിശുദ്ധ മദ്ധ്യസ്ഥ(ൻ)[[]]
ഭരണം
ബിഷപ്പ്മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
വെബ്സൈറ്റ്
കോതമംഗലം രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ്

ഈ രൂപതയുടെ കീഴിലായിരുന്ന ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ വിഭജിച്ചാണ് 2003 മാർച്ച് 2-ന് ഇടുക്കി രൂപത സ്ഥാപിച്ചത്.

രൂപതയെ നയിച്ച മെത്രാന്മാർ

തിരുത്തുക

കോതമംഗലം രുപതയുടെ കീഴിൽ 12 ഫൊറോന പള്ളികളിലായി 115 ഇടവക പള്ളികളുണ്ട്.

രൂപതയിലെ ഫൊറോന പള്ളികൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക