പാച്ചോറ്റി (Symplocos wynadense)

(Symplocos wynadense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാച്ചോറ്റി

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാച്ചോറ്റി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. wynadense
Binomial name
Symplocos wynadense
(Kuntze) Noot.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് പാച്ചോറ്റി അഥവാ പൊടിപാറി. (ശാസ്ത്രീയനാമം: Symplocos wynadense). 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1000 മീറ്റർ മുതൽ 1600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി വിരളമായി കാണപ്പെടുന്നു.[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-09-29.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാച്ചോറ്റി_(Symplocos_wynadense)&oldid=3929471" എന്ന താളിൽനിന്ന് ശേഖരിച്ചത്