പൊടിപാറി

ചെടിയുടെ ഇനം
(Symplocos racemosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ചെറു വൃക്ഷമാണ് പൊടിപാടി. (ശാസ്ത്രീയനാമം: Symplocos racemosa). വിവിധങ്ങളായ സ്ത്രീരോഗങ്ങൾക്കുള്ള [1] വിശിഷ്ടമായ മരുന്നാണ് ഇതേ ജനുസ്സിൽപ്പെട്ട പാച്ചോറ്റിയെപ്പോലെ പൊടിപാറിയും[2] പലവിധ ഔഷധഗുണമുള്ള ഒരു മരമാണ് പൊടിപാറി. തടിയാണ് ഔഷധമായി ഉപയോഗിക്കുന്നത്[3].

പൊടിപാറി
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. racemosa
Binomial name
Symplocos racemosa
Roxb.
Synonyms
  • Symplocos intermedia Brand
  • Symplocos intermedia var. trichantha Hand.-Mazz
  • Symplocos macrostachya Brand
  • Symplocos macrostachya var. leducii Brand
  • Symplocos propinqua Hance
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-21. Retrieved 2013-03-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-15. Retrieved 2013-03-06.
  3. http://www.motherherbs.com/symplocos-racemosa.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പൊടിപാറി&oldid=3929631" എന്ന താളിൽനിന്ന് ശേഖരിച്ചത്