സൂരജ് ലതാ ദേവി
(Suraj Lata Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂരജ് ലതാ ദേവി (ജനനം: 1981 ജനുവരി 3) മണിപ്പൂരിലെ ഇന്ത്യൻ വനിതാ ദേശീയ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനാണ്.
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | January 3, 1981 | |||||||||||||||||||||||||
Sport | ||||||||||||||||||||||||||
Medal record
|
2002 -ലെ കോമൺവെൽത്ത് ഗെയിംസിൽ (2007 ബോളിവുഡ് ഹിറ്റ് ചിത്രമായ ചക് ദേ ഇന്ത്യയുടെ[1] പ്രചോദനം), 2003 ആഫ്രോ-ഏഷ്യൻ ഗെയിംസ് , 2004 ഹോക്കി ഏഷ്യ കപ്പ് എന്നിവയിൽ മൂന്നുവർഷം തുടർച്ചയായി സ്വർണ്ണം നേടിയ ടീമിനെ നയിച്ചു.
അവലംബം
തിരുത്തുക- Biography
- Commonwealth Games Biography Archived 2016-03-04 at the Wayback Machine.
- Mothers’ Day Out on the BHA turf Archived 2012-03-09 at the Wayback Machine.
- ↑ Sinanan, Anil (2007-08-16). "Chak De! India (Go for it India!)". Film Reviews, TimesOnline. Times Newspapers Ltd. Retrieved 2008-04-07.