സുമാത്രൻ കാണ്ടാമൃഗം

(Sumatran rhinoceros എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാണ്ടാമൃഗങ്ങളിൽ ഒരിനമാണ് സുമാത്രൻ കാണ്ടാമൃഗം അഥവാ സുമാത്രൻ റൈനോസറസ് (ശാസ്ത്രീയനാമം: Dicerorhinus sumatrensis). ഇവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു എന്ന് ഐ.യു.സി.എന്റെ കണക്കുകൾ സൂചിപ്പിക്കുന്നു[2]. കച്ചവടതാത്പര്യങ്ങൾക്കായി കൊമ്പുകൾ മുറിച്ചെടുക്കാൻ നിരവധി സുമാത്രൻ കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കിയതിനാൽ ഇന്ന് നിലവിലുള്ള സുമാത്രൻ കാണ്ടാമൃഗങ്ങളുടെ എണ്ണം നൂറിൽത്താഴെ മാത്രമാണ്.[5] മൃഗശാലകളിലും മറ്റും സംരക്ഷിക്കുന്നത് പത്തെണ്ണം മാത്രം. രണ്ടു കൊമ്പുകളുള്ള ഇവ വലിപ്പം കൊണ്ട് ഏറ്റവും ചെറിയ ഇനമാണ്. കണക്കുപ്രകാരം 275 എണ്ണം മാത്രമാണ് ജീവിച്ചിരിക്കുന്നത്[2]. പരമാവധി 1000 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. ഇവയ്ക്ക് ചുവന്ന ബ്രൗൺ നിറമാണ്. മൺ മറഞ്ഞുപോയ വൂളി റൈനോസേഴ്സ് ആണ് ഇവയുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള കാണ്ടാമൃഗം.

സുമാത്രൻ കാണ്ടാമൃഗം
Sumatran rhinoceros[1]
Sumatran rhinos Emi and Harapan in the Cincinnati Zoo
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Dicerorhinus
Species:
D. sumatrensis
Binomial name
Dicerorhinus sumatrensis
(Fischer, 1814)[3]
Sumatran rhino rangeTaman Negara National ParkTabin Wildlife ReserveGunung Leuser National ParkKerinci Seblat National ParkBukit Barisan Selatan National ParkWay Kambas National Park
Sumatran rhino range
Sumatran rhinoceros range. Click on the current range, as indicated by the dark red dots, to see the names of the areas in which the rhino lives.[4]
Subspecies

Dicerorhinus sumatrensis harrissoni
Dicerorhinus sumatrensis sumatrensis
Dicerorhinus sumatrensis lasiotis

  1. Grubb, Peter (16 November 2005). "Order Perissodactyla (pp. 629-636)". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA635 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 635. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); External link in |title= (help)CS1 maint: multiple names: editors list (link)
  2. 2.0 2.1 2.2 "Dicerorhinus sumatrensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 28 November 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  3. Rookmaaker, L.C. (1984). "The taxonomic history of the recent forms of Sumatran Rhinoceros (Dicerorhinus sumatrensis)". Journal of the Malayan Branch of the Royal Asiatic Society. 57 (1): 12–25.
  4. Derived from range maps in:
  5. "വംശം നിലനിർത്താൻ, ഇതല്ലാതെ..." മെട്രോ വാർത്ത. ജൂലൈ 28, 2013. Archived from the original (പത്രലേഖനം) on 2013-07-31 14:33:07. Retrieved 2014 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |archivedate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുമാത്രൻ_കാണ്ടാമൃഗം&oldid=4011310" എന്ന താളിൽനിന്ന് ശേഖരിച്ചത്