സുധാ ചന്ദ്രൻ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Sudha Chandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സുധ ചന്ദ്രൻ. (ജനനം: 1964). തന്റെ ഒരു കാൽ 1982-ൽ ഒരു അപകടത്തിൽ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രൻ.
സുധാ ചന്ദ്രൻ | |
---|---|
ജനനം | ഇന്ത്യ | 21 സെപ്റ്റംബർ 1964
തൊഴിൽ | നർത്തകി, നടി |
സജീവ കാലം | 1984–ഇപ്പോൾ വരെ |
ജീവിതപങ്കാളി(കൾ) | രവി ദങ്ക് |
മാതാപിതാക്ക(ൾ) | ചന്ദ്രൻ |
അഭിനയ ജീവിതം
തിരുത്തുക1984 ൽ മയൂരി എന്ന തെലുഗു ചിത്രത്തിൽ തന്റെ തന്നെ ആത്മക്ഥാശം ഉള്ള ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 1986ൽ ഈ ചിത്രം ഹിന്ദിയിലേക്ക് പുനർനിർമ്മാണം ചെയ്തു. മയൂരി എന്ന ചിത്രത്തിലെ അഭിനയത്തിന് 1986 ൽ പ്രത്യേക ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.
ടെലിവിഷൻ പരമ്പരകളുടെ നിർമ്മാതാവായ ഏക്ത കപൂർ നിർമ്മിച്ച പരമ്പരകളിൽ സുധ അഭിനയിച്ചിട്ടൂണ്ട്. സോണി ടെലിവിഷൻ ചാനലിൽ അടുത്തിടെ നടന്ന ഝലക് ദിഖലാജ എന്ന റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തു.
ചിത്രങ്ങൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1984 | മയൂരി | Mayuri | Telugu | [1] |
1986 | മലരും കിളിയും | Rekha | Malayalam | |
1986 | സർവ്വം ശക്തിമയം | Sivakami | Tamil | |
1986 | ധർമ്മം | Tamil | ||
1986 | നമ്പിനാർ കെടുവതില്ലൈ | Tamil | ||
1986 | നാച്ചെ മയൂരി | Mayuri | Hindi | [2] |
1986 | വസന്ത രാഗം | Tamil | ||
1987 | കാലം മാറി കഥ മാരി | Arifa | Malayalam | |
1987 | ചിന്ന തമ്പി പെരിയ തമ്പി | Thayamma | Tamil | |
1987 | ചിന്ന പൂവേ മെല്ലെ പേശ് | Shanthi | Tamil | |
1987 | തായേ നീയേ തുണൈ | Tamil | ||
1988 | ഊരുഗിട്ട കൊല്ലി | Kannada | ||
1988 | ഓളവിന ആസാരേ | Kannada | ||
1988 | തങ്ക കലസം | Tamil | ||
1989 | ബിസിലു ബെലഡിംഗലു | Kannada | ||
1990 | രാജ്നർത്തകി | Chandrima | Bengali | |
1990 | തനേദാർ | Mrs. Jagdish Chandra | Hindi | |
1990 | പടി പർമേശ്വർ | Hindi | ||
1991 | മസ്കാരി | Suman | Marathi | |
1991 | കുർബാൻ | Prithvi's sister | Hindi | |
1991 | ജാൻ പെച്ചാൻ | Hema | Hindi | |
1991 | ജീനേ കീ സാസാ | Sheetal | Hindi | |
1992 | നിശ്ചൈ | Julie | Hindi | |
1992 | ഇന്റെഹാ പ്യാർ കി | Dancer at Tania's wedding | Hindi | |
1992 | ക്വാദ് മെയ്ൻ ഹൈ ബുൾബുൾ | Julie | Hindi | |
1992 | ഷോല ഔർ ശബ്നം | Karan's Sister | Hindi | |
1992 | ഇൻസാഫ് കി ദേവി | Sita S. Prakash | Hindi | |
1993 | Phoolan Hasina Ramkali | Phoolan | Hindi | |
1994 | Anjaam | Shivani's sister | Hindi | |
1994 | Daldu Chorayu Dhire Dhire | Hindi | ||
1994 | Baali Umar Ko Salaam | Hindi | ||
1995 | Milan | Jaya | Hindi | |
1995 | Raghuveer | Aarti Verma | Hindi | |
1999 | Hum Aapke Dil Mein Rehte Hain | Manju | Hindi | |
1999 | Maa Baap Ne Bhulso Nahi | Sharda | Gujarati | |
2000 | Tune Mera Dil Le Liyaa | Rani (Veeru's girlfriend) | Hindi | |
2001 | Ek Lootere | Hindi | ||
2004 | Smile Please | Tulsi | Hindi | |
2006 | Shaadi Karke Phas Gaya Yaar | Doctor | Hindi | |
2006 | Malamaal Weekly | Thakurain | Hindi | |
2008 | Sathyam | Sathyam's mother | Tamil | |
Salute | Telugu | |||
2008 | Pranali | Aka | Hindi | |
2010 | Alexander the Great | Gayathri Devi | Malayalam | |
2011 | Venghai | Radhika's Mother | Tamil | |
2013 | Ameerin Aadhi Bhagavan | Indra Sundaramurthy | Tamil | |
2013 | Paramveer Parshuram | Bhojpuri | ||
2013 | ക്ലിയോപാട്ര | Malayalam | ||
2015 | ഗുരു സുക്രാൻ | Tamil | ||
2016 | സിസ്റ്റേർസ് | Sudha | Marathi | |
2016 | ബാബുജി എക് ടിക്കറ്റ് ബാംബൈ | Hindi | ||
2017 | തേരാ ഇന്തെസാർ | Hindi | ||
2017 | വിഴിതിരു | Vijayalakshmi | Tamil | |
2018 | സാമി 2 | Ilaiya Perumal (Perumal Pichai)'s wife | Tamil | |
2018 | ക്രിന | Hindi | ||
2019 | സിഫാർ | Ayesha | Hindi | [3] |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ "Telugu cinema hops on the biopic bandwagon". The Hindu.
{{cite web}}
: CS1 maint: url-status (link) - ↑ "This Actress Is Not Getting Any Film Offer From 13 Years, Started Film Career With Her Own Biopic".
{{cite web}}
: CS1 maint: url-status (link) - ↑ "Sudha Chandran starrer 'Sifar' shines in film festivals, collects over 26 awards". Indian Express.
{{cite web}}
: CS1 maint: url-status (link)