നേർവരയൻ ശരശലഭം

(Straight Swift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

African Straight എന്നും Straight Swift എന്നും അറിയപ്പെടുന്ന നേർവരയൻ ശരശലഭം Hesperiidae കുടുംബത്തിൽപ്പെട്ട ഒരു തുള്ളൻ ചിത്രശലഭമാണ്. (ശാസ്ത്രീയനാമം: Parnara bada).[1][2][3] കേരളത്തിലും കാണാറുള്ള ഇവയെ മൗറീഷ്യസ്, റീയൂണിയൻ, മഡഗാസ്കർ എന്നിവിടങ്ങളിലാണ് കാണുന്നത്.

നേർവരയൻ ശരശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Parnara bada
Binomial name
Parnara bada
Moore, 1878
 
മുതുകുവശം

മേൽഭാഗത്തിനു ഇരുണ്ട തവിട്ടുനിറമാണ്. മുൻചിറകിൽ ഏതാനും വെളുത്ത പൊട്ടുകൾ കാണാം. പിൻചിറകിന്റെ അടിയിലും കുറച്ച് വെള്ളപ്പുള്ളികളുണ്ട്. ഇവ നേർരേഖയിലായിരിക്കും. ചിറകു വിടർത്തിയാൽ 32-36മി.മീറ്റർ വലിപ്പം വരും.[4]

കാണുന്ന ഇടങ്ങൾ

തിരുത്തുക

ശ്രീലങ്ക‍‍, ബർമ്മ, ഇൻന്ത്യ, വടക്കൻ ആസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്നുണ്ടെങ്കിലും തെക്കെ ഇന്ത്യയിലാണ് കൂടുതലായുള്ളത്.[4]

നെല്ല്, കരിമ്പ്

വംശനാശഭീഷണി

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 56. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 329–330.{{cite book}}: CS1 maint: date format (link)
  3. http://ftp.funet.fi/pub/sci/bio/life/insecta/lepidoptera/ditrysia/hesperioidea/hesperiidae/hesperiinae/parnara/#bada
  4. 4.0 4.1 Discriptive Catalogue of The Madras Government Museum (1994) - S. Thomas Sathyamurti, M.A., D.SC., F.Z.S

പുറം കണ്ണികൾ

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇവയും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നേർവരയൻ_ശരശലഭം&oldid=2818279" എന്ന താളിൽനിന്ന് ശേഖരിച്ചത്