സ്റ്റീഫൻ കോവെ

(Stephen R. Covey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്നു സ്റ്റീഫൻ കോവെ.(24 ഒക്ടോബർ 1932 - 16 ജൂലൈ 2012)

സ്റ്റീഫൻ ഓണിശേരിൽ
ജനനം(1932-10-24)ഒക്ടോബർ 24, 1932
മരണംജൂലൈ 16, 2012(2012-07-16) (പ്രായം 79)
വിദ്യാഭ്യാസംBachelor of Science
MBA
Doctor of Religious Education
കലാലയംUniversity of Utah
Harvard Business School
Brigham Young University
തൊഴിൽAuthor, professional speaker, professor, consultant, management-expert
ജീവിതപങ്കാളി(കൾ)Sandra Covey
വെബ്സൈറ്റ്stephencovey.com

ജീവിതരേഖ

തിരുത്തുക

സർവകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ദ്ധനായും വളർന്നു. ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയിൽ 1996ൽ കോവെ ഇടംനേടി. 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ' ലോകത്തിലെ ബെസ്റ്റസെല്ലർ പട്ടികയിലാണുള്ളത്. മലയാളമുൾപ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ' എന്ന പുസ്തകം 20 മില്ല്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2012 ഏപ്രിൽമാസത്തിലുണ്ടായ അപകടത്തെത്തുടർന്ന് കോവെ അന്തരിച്ചു.

പുരസ്കാരം

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 "Academy Fellow Stephen R. Covey, Ph.D." World Business Academy. Archived from the original on 2008-07-09. Retrieved 11 August 2008.
  2. "Dr. Stephen R. Covey To Present at Cal U Sept. 11–12". California University of Pennsylvania. 6 August 2007. Archived from the original on 2008-12-21. Retrieved 11 August 2008.
  3. "Golden Gavel Recipients". Toastmasters International. Archived from the original on 2008-06-12. Retrieved 11 August 2008.
  4. "Trustees hold first meeting of 2007" (PDF). California University Journal. California University of Pennsylvania. 26 March 2007. Archived from the original (PDF) on 2009-12-29. Retrieved 11 August 2008.
  5. "Covey selected for Utah Hall of Fame". Deseret News. 29 October 2009. Archived from the original on 2012-10-01. Retrieved 2012-08-03.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_കോവെ&oldid=4135410" എന്ന താളിൽനിന്ന് ശേഖരിച്ചത്