സംസ്ഥാനപാത 9 (കേരളം)
(State Highway 9 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 9 (സംസ്ഥാനപാത 9). കോട്ടയത്ത് നിന്നും ആരംഭിക്കുന്ന ഈ പാത, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് അവസാനിക്കുന്നത്. 44.4 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 9 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 44.4 km (27.6 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | കോട്ടയം |
അവസാനം | കോഴഞ്ചേരി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകകോട്ടയം -കഞ്ഞിക്കുഴി -മാങ്ങാനം-പുതുപ്പള്ളി-തോട്ടയ്ക്കാട്- കറുകച്ചാൽ - മല്ലപ്പള്ളി കവല - വെണ്ണിക്കുളം - കോഴഞ്ചേരി
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.