സംസ്ഥാനപാത 68 (കേരളം)

(State Highway 68 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 68 (സംസ്ഥാനപാത 68). കോഴിക്കോട് ജില്ലയിലെ കാപ്പാടിൽ നിന്നും ആരംഭിക്കുന്ന ഈ പാത അടിവാരത്തിലാണ് അവസാനിക്കുന്നത്. 68.11 കിലോമീറ്റർ നീളമുണ്ട്[1].

State Highway 68 (Kerala) shield}}

സംസ്ഥാനപാത 68 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം68.1 km (42.3 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകാപ്പാട്
അവസാനംഅടിവാരം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക
  • കാപ്പാട്
  • നരിക്കുണി
  • മൂക്കിലങ്ങാടി
  • പുത്തൂർ
  • ഓമശ്ശേരി
  • കോടഞ്ചേരി
  • അടിവാരം
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_68_(കേരളം)&oldid=3646548" എന്ന താളിൽനിന്ന് ശേഖരിച്ചത്