സംസ്ഥാനപാത 65 (കേരളം)
(State Highway 65 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 65 (സംസ്ഥാനപാത 65). മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ പുതലം ജംഗ്ഷനിൽ അവസാനിക്കുന്നു. 44.1 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 65 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 44.1 km (27.4 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പരപ്പനങ്ങാടി |
അവസാനം | അരീക്കോട് |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുക- പരപ്പനങ്ങാടി
- തിരൂരങ്ങാടി
- കൊളപ്പുറം
- കുന്നുംപുറം
- കൊണ്ടോട്ടി
- കിഴിശ്ശേരി
- അരീക്കോട്
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.