സംസ്ഥാനപാത 58 (കേരളം)

(State Highway 58 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 58 (സംസ്ഥാനപാത 58). പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നും ആരംഭിച്ച്, തമിഴ്നാട് സംസ്ഥാനത്തിലെ പൊള്ളാച്ചിയിലാണ് ഈ പാത അവസാനിക്കുന്നത്. 39 കിലോമീറ്റർ നീളമുണ്ട്[1]. നെന്മാറ, കൊല്ലങ്കോട് എന്നീ ചെറുപട്ടണങ്ങളിലൂടെ ഈ ഹൈവേ കടന്നുപോകുന്നു

State Highway 58 (Kerala) shield}}

State Highway 58 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം39 km (24 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംVadakkancherry
അവസാനംPollachi
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_58_(കേരളം)&oldid=3646537" എന്ന താളിൽനിന്ന് ശേഖരിച്ചത്