സംസ്ഥാനപാത 47 (കേരളം)
(State Highway 47 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂടിൽ അവസാനിക്കുന്ന കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 47 (സംസ്ഥാനപാത 47). ഇതിന് 10.5 കിലോമീറ്റർ നീളമുണ്ട് [1]. ആറ്റിങ്ങലിലൂടെ കടന്ന് പോകുന്ന ദേശീയപാത 544-ൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂടിലെ സംസ്ഥാനപാത 1-ൽ അവസാനിക്കുന്നു.
State Highway 47 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 10.5 km (6.5 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Attingal |
അവസാനം | Venjaramood |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകആറ്റിങ്ങൽ (ദേശീയപാത 544ൽ നിന്നു തുടങ്ങുന്നു) - വളക്കാട് - വെഞ്ഞാറമൂട് (എം സി റോഡ് )
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക