സംസ്ഥാനപാത 46 (കേരളം)

(State Highway 46 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിളിമാനൂരിൽ നിന്നും ആരംഭിച്ച് ആലങ്കോടിൽ അവസാനിക്കുന്ന കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 46 (സംസ്ഥാനപാത 46). ഇതിന് 10.7 കിലോമീറ്റർ നീളമുണ്ട് [1]. കിളിമാനൂരിലെ കവലക്കു സമീപത്തുക്കൂടി കടന്ന് പോകുന്ന സംസ്ഥാനപാത 1-ൽ നിന്നും ആരംഭിച്ച് നഗരൂർ - വഞ്ചിയൂർ റൂട്ടിലെ എം.സി റോഡ് വഴി ആലങ്കോട് കവലയിലെത്തുകയും ദേശീയപാത 66-ൽ ചേരുകയും ചെയ്യുന്നു.

State Highway 46 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം10.7 km (6.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംKilimanoor
അവസാനംAlamcode
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക

കിളിമാനൂർ കവല. (എം സി റോഡ്) - നഗരൂർ - കരവാരം- ആലംകോട് കവല (ദേശീയപാത 544ൽ ചേരുന്നു)

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_46_(കേരളം)&oldid=3646524" എന്ന താളിൽനിന്ന് ശേഖരിച്ചത്